അഭ്യാസങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ആരാധനാലയങ്ങൾ എന്ന സാമാന്യ ബോധമെങ്കിലും ഫോട്ടോഗ്രാഫർമാർക്ക് ഉണ്ടായിരിക്കണം
പ്രിയപ്പെട്ട ഫോട്ടോഗ്രാഫി സുഹൃത്തുക്കളെനിങ്ങളോട് ഒരഭ്യർത്ഥനഇന്ന് 2022 September 19ഈ അടുത്ത ദിവസം ഒരു ദേവാലയത്തിൻ ഒരു കൂട്ടം ഫോട്ടോ വീഡിയോ ഗ്രാഫർമാർ കാണിച്ച വേഷം കെട്ടലുകളും അത്…