Category: ആദരാഞ്ജലികൾ

ക്രിസ്‌തുശിഷ്യനായ ജോൺ ക്രിസ്‌തുവിന്റെ വക്ഷസിലേക്കു ചാരികിടന്നുകൊണ്ട് ഗുരുവിന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെയാണ് മാത്യുഡോക്ടർ ആതുരരെ കേൾക്കുന്നത്.

എല്ലാ തൊഴിലും ഒരു വിധത്തിൽ സേവനമാണ്. എന്നാൽ, ചില തൊഴിലുകൾ സേവനം മാത്രവുമാണ്. അത്തരത്തിൽ പ്രാധാന്യമേറിയ ഒന്നാണ് ഭിഷഗ്വരന്‍ അഥവാ ഡോക്ടർ. താൻ നിയോഗിക്കപ്പെട്ടിരിക്കുന്നതു ജനങ്ങൾക്ക് ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനാണെന്നും പണ സമ്പാദനമല്ല തന്റെ ലക്ഷ്യമെന്നും ഉറച്ച ബോധ്യമുള്ളവരും ആ ബോധ്യത്തിൽ…

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) 2021 ജൂൺ 1 വൈകീട്ട് 3.05ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാം​ഗമാണ്. ഇപ്പോൾ രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ…

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് (73) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും ധ്യാന​ഗുരുവുമായിരുന്ന ബ​​ഹു. ഫാ. മാത്യു പേരാമം​ഗലത്ത് 2021 മെയ് 29 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. അനാ​രോ​ഗ്യത്താൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചിക്തസയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തിരൂർ പരേതരായ പേരാമം​ഗലത്ത് ആന്റണി റോസ…

തൃശൂർ അതിരൂപതയിലെ യുവവൈദികനായ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾകോവിഡ് ബാ​ധിച്ച് ചികിൽസയിലായിരുന്നു.

റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ നാട്ടിൽ അവധിക്ക് വന്നതാണ്. മൃതസംസ്ക്കാരം പിന്നീട്.എല്ലാവരും പ്രാർത്ഥനയിൽ പ്രതേക്യം ഓർക്കണം ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

..അവസാനമായി പള്ളിമുറിയിൽ നിന്നും നടക്കാൻ യാത്രയായപ്പോൾ, അതു നിത്യതയിലേക്കുള്ള വഴി തേടിയുള്ളതാണെന്നു ആരും കരുതിയിരുന്നില്ല. ..

അവസാനയാത്ര…നിത്യതയിലേക്കുള്ള യാത്ര അച്ചനെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ പ്രാർത്ഥനകളോടെ ‘നല്ല മരണം’ സ്വീകരിച്ചുകൊണ്ട് അങ്ങനെ ചെറിയാച്ചൻ യാത്രയായി. എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ചന്മാരുടെ വാട്‌സ്ആപ്പ് ഗ്രുപ്പിൽ, അപകടത്തെ തുടർന്ന് ലേക്ക്ഷൊർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറിയാച്ചന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഡോ…

കടന്നുപോകുന്നത് പൗരോഹിത്യത്തിന്റെ അസാധാരണമായ ഒരു പാഠപ്പുസ്തകമാണ്.

തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം…

ബഹു. ചെറിയാച്ചന് വിടചൊല്ലുമ്പോൾ….

മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം…

ചെറിയാൻ നെരേവീട്ടിലച്ചന് പ്രാർത്ഥനാപൂർവം യാത്രാമൊഴി… വീണ്ടും കാണാംഈ അഭിമുഖം| അച്ചൻെറ അറിവും അനുഭവങ്ങളും |

നിശ്ചയമായും കേൾക്കണം ഈ ഇൻ്റർവ്യൂവിലെ ഒമ്പതാം മിനിറ്റു മുതലുള്ള ഭാഗം നിങ്ങൾ നിശ്ചയമായും കേൾക്കണം…

നിങ്ങൾ വിട്ടുപോയത്