Category: ആത്മീയ നേതൃത്വം

ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും.

ഈ വരുന്ന ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും. ഡിസംബർ 2 മുതൽ 4ാം തിയ്യതി വരെ സൈപ്രസിലും അതിന് ശേഷം ഗ്രീസിലെ ആഥൻസ്, ലാവോസ് ദ്വീപ് എന്നിവയും…

പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ജറെമിയായുടെ പുസ്തകത്തിൽ കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ദൈവം ജറെമിയ എന്ന ബാലനെ…

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് സമുദായത്തിന്റെ ശബ്ദം : കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നർകോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങൾ സ്വന്തം സമുദായത്തോട് പങ്ക് വെച്ചതിന്റെ പേരിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേസിൽ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. മാർ കല്ലറങ്ങാട്ട്…

മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ കാലഘട്ടത്തിന്റെ സ്വരമാകും -മാർ ജോർജ് ആലഞ്ചേരി

പരുമല (പത്തനംതിട്ട):ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ വാക്കുകൾ കാലഘട്ടത്തിന്റെ സ്വരമായി മാറുമെന്ന് സിറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ 22-ാമത് മെത്രാപ്പോലിത്തായും ഒൻപതാം കാതോലിക്കായുമായി ചുമതലയേറ്റ ബാവയുടെ സ്ഥാനാരോഹണച്ചടങ്ങിനോട് അനുബന്ധിച്ചുനടന്ന…

ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണ്- മാർ ലോറൻസ് മുക്കുഴി.

ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണ്- മാർ ലോറൻസ് മുക്കുഴി. തലശ്ശേരി: ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണെന്ന് മാർ ലോറൻസ് മുക്കുഴി പിതാവ് അഭിപ്രായപ്പെട്ടു. ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം…

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ…

പാലാ പിതാവിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി രൂപതയിലെ വികാരി ജനറാളന്മാരും, ഫൊറോനാ വികാരി മാരും, ഡിപ്പാർട്ട്മെന്റ്സ് ഡയറക്ടർമാരും പാലാ ബിഷപ്പ് ഹൗസിൽ.

പാലാ പിതാവിന് പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം റവ.ഡോ.തോമസ് മാർ അത്തനാസിയോസ്, അമേരിക്കൻ നോർത്ത് വെസ്റ്റ് റവ.ഡോ.സക്കറിയ മാർ നിക്കോളാവാസ് പിതാക്കൻമാർ പാലാ ബിഷപ്പ് ഹൗസിൽ.

അഭി.കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇടുക്കി രൂപതാ വൈദികർ പാലായിൽ

നിങ്ങൾ വിട്ടുപോയത്