ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ|മാപ്പ് ചോദിക്കുക എന്നുള്ളതും ക്ഷമിക്കുക എന്നുള്ളതും കുലീനമായ മനുഷ്യരുടെ ജീവിത ശൈലിയാണ്.
*ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ* ഇക്കഴിഞ്ഞ ഓസ്ക്കാർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്ത്, പുരസ്ക്കാര വേദിയിൽ വച്ചു അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത്…