Category: അമ്മ

ഒമ്പതാമത്തെ അബോർഷനുശേഷമുള്ള ആംഗിയുടെ കണ്ണീർക്കാഴ്ചകൾ!-

പല തവണകളായി ഗര്‍ഭച്ഛിദ്രം നടത്താനായി യുവതികൾ എത്താറുള്ള ഒരു അബോർഷൻ ക്ലിനിക്ക് അഥവാ ശിശുഹത്യാഗൃഹം! അവിടെ ഒരു യുവതി അബോർഷനു വേണ്ടിയെത്തി. ആംഗി എന്നു വിളിക്കാം നമുക്കവളെ.ഞെട്ടരുത്,അത് അവളുടെ ഒമ്പതാമത്തെ അബോർഷനായിരുന്നു! എന്നിട്ടും,ചിരിച്ചും രസിച്ചുമാണ് അവളുടെ അലസനടത്തം!ജീവിതം മുന്തിരിച്ചാറുപോലെ നുണയാൻ മാത്രമുള്ളതാണെന്ന്…

സാറയ്ക്കു എന്താണ് കുഴപ്പം? |ഫ്രമുകളിലൂടെ,അഭിനയത്തിലൂടെ,നമ്മെ വഞ്ചിക്കുന്നു Rev Dr Vincent Variath |

സാറ എന്തു കുഴപ്പം ആണ് ഉണ്ടാക്കുന്നത്!sara’s എന്ന സിനിമ സുന്ദരമായ ഫ്രമുകളിലൂടെ,ആകർഷകമായ അഭിനയത്തിലൂടെ,നമ്മെ വഞ്ചിക്കുന്നു!It’s a betrayel of human values and dignity. kindly watch this video to understand how this movie kills us so…

‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |

https://youtu.be/u3cTELDBZGY

“എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ . നിന്നെ സ്വാഗതം ചെയ്യാൻ എനിക്കാവില്ല. എനിക്ക് ജീവിതം ഒരു സുരക്ഷിതത്വവും തന്നില്ല “|അലോണ മെർസ് ഇന്ന് ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു പ്രോ-ലൈഫ് പ്രവർത്തകയാണ്.?!

ദൈവത്തിന്റെ നിലവിളി ! തന്റെ യൗവനാരംഭത്തിൽ സംഭവിച്ച അപക്വമായ ഒരു പ്രണയബന്ധത്തിനും പ്രണയതകർച്ചയ്ക്കും ഒടുവിൽ താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ അലോണാ മെർസ് ആകെ തകർന്നു പോയി. സങ്കടം സഹിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു . “എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ…

40 ആം വയസിൽ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാൻ|മായാറാണി

ഇന്നലെ പുതിയ ചർച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടിൽ കൊലപാതകം ഇപ്പോൾ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന് ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളും എന്നിൽ സംശയം ജനിപ്പിക്കുന്നു. കുടുംബ സ്വത്തിനു വേണ്ടി…

സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.” (പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്) സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s മുഖത്ത് നിഷ്കളങ്കമായ ചിരിയുമായി സൈക്കിൾ ചവിട്ടി വരുന്ന സാറ… സാറാസ് സിനിമയുടെ ഓപ്പണിങ്ങ്…

ഞാൻ ആ സിനിമ കണ്ടിട്ടില്ല|ആക്സിഡെന്റൽ പ്രെഗ്നൻസി|കുട്ടികൾ വേണോ കരിയർ വേണോ?|കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല!

സാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു. ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത്…

.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ…

അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്.

കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത്.