Category: അഭിപ്രായം

രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഐ​സി​എം​ആ​ര്‍ പ​ഠ​നം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു​ണ്ട്. ഏ​ക​ദേ​ശം 5.8 ശ​ത​മാ​നം കു​റ​വ് ഒ​രാ​ഴ്ച​ക്കി​ടെ ഉ​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലു​ണ്ടാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തെ കു​റി​ച്ച്‌…

സ്നേഹത്തിന്റെ അപ്പൻ സ്വരൂപം വിടവാങ്ങി …..!

ഒരു കാലഘട്ടത്തിന്റെ ഏനാമാക്കൽ വിദ്യാലയത്തിലെ കുട്ടികളുടെ മനസ്സും വ്യക്ത്വിത്വവും രൂപപ്പെടുത്തിയ സ്നേഹത്തിന്റെ അപ്പൻ സ്വരൂപം ഇന്ന് ഓർമ്മയായി …. അല്പം പിരിച്ചുവച്ച മീശ മുഖഭാവത്തെ പരുക്കനായി തോന്നിപ്പിക്കുമെങ്കിലും അകമേ നാളികേരം പോലെ നല്ല കാമ്പുളള ഒരധ്യാപകൻ കൂടി ഇന്ന് എനിക്ക് നഷ്ടമാകുന്നു.!!…

ഈ കുറിപ്പ് ആത്മഹത്യയെ കുറിച്ചല്ല. അതിനെ കുറിച്ചുള്ള പ്രതികരണങ്ങളെ കുറിച്ചാണ്.

ആത്മഹത്യ മനപ്പൂർവമുള്ള ജീവിതം അവസാനിപ്പിക്കൽ എല്ലാവർക്കും വേദന ഉണ്ടാക്കുന്ന ഒന്നാണ്. അത് അവസാനിപ്പിക്കുന്നവർക്ക് ആത്മഹത്യക്ക് മുമ്പും, അതിനെ കുറിച്ചു കേൾക്കുന്നവർക്ക് അതിന് ശേഷവും. ജീവൻ ഒടുക്കാൻ തീരുമാനിക്കുന്നതിൽ ആരും അപവാദം ആകില്ല. അതിൽ ഞാനും നിങ്ങളും പെട്ടേക്കാം. ആത്മഹത്യാ സാഹചര്യങ്ങളെ ആരോഗ്യപരമായി…

അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ?18/2/2021 in SHEKINAH channel 7:30 pm.

ഫാ.ഡോ. ഡേവ് അക്കര കപ്പൂച്ചിൻ (MD psychiatry)ഡോ. സിബി മാത്യൂസ് lPS (former DGP)ഡോ. ചാക്കോ കാളംപ്പറമ്പിൽ (സീറോ മലബാർ സഭാ വക്താവ്) അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ? ഡോ. ഫാ ഡേവ് അഗസ്റ്റിൻ അക്കര കപ്പൂച്ചിൻMD (Psychiatry)പലരും പല തവണ…

മാനവികതയില്ലാത്ത പ്രത്യയശാസ്ത്രങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടില്ല: ഉമ്മൻ ചാണ്ടി

മാനവികത പ്രയോഗവത്ക്കരിക്കാത്ത പ്രത്യയശാസ്ത്രങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. മാനവികത തൊട്ടുതീണ്ടാത്ത കാഴ്ചപ്പാടുകൾ ശക്തി പ്രാപിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന വിപത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെയുള്ള ചെറുത്തു നില്പായാണ് ഇന്നത്തെ രാഷ്ട്രീയം മാറേണ്ടത്. തമ്പാൻ തോമസ് ഫൗണ്ടേഷൻ…

മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:|സി. സോണിയ തെരേസ്

നാതാലി ബെക്കാർട്ട് എന്ന ഫ്രഞ്ച് സന്യാസിനി സാധാരണക്കാർ ധരിക്കുന്ന വസ്ത്രം ധരിച്ചു എന്ന കാരണത്താൽ ക്രൈസ്തവ സന്യാസിനികളുടെ പരമ്പരാഗത വസ്ത്രത്തെ പുച്ഛിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ഘോരഘോരം ആഘോഷങ്ങൾ നടത്തുന്ന മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:…

പിഎസ് സി അംഗങ്ങളുടെ നിയമനം – കെ എല്‍ സി എ പ്രതിഷേധം അറിയിച്ചു.

കൊച്ചി- കേരള പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ ലത്തീന്‍ സമുദായത്തിന് പ്രാതിനിത്യം നല്കാതിരുന്നതില്‍ പ്രതിഷേധിച്ച് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320(3) പകാരമുള്ള ഭരണഘടനാ സംവിധാനമാണ് പബ്ല്ിക് സര്‍വ്വീസ് കമ്മീഷന്‍. എല്ലാ വിഭാഗം…

ഭാരതത്തിൻ്റെ വ്യത്യസ്ഥതകളെ ആഘോഷമാക്കി ദേശീയോദ്ഗ്രഥനത്തിന് കരുത്തുപകരാനുമുള്ള എളിയ പരിശ്രമങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന്പ്രാർത്ഥന യാചിക്കുന്നു .-ഫാ: റോബി കണ്ണൻചിറ സി.എം.ഐ.

പ്രീയ സുഹൃത്തേ,കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ നിന്നും ട്രാൻസ്ഫർ ആയതിനു ശേഷം 15-2-2021, തിങ്കളാഴ്ചയാണ് ഞാൻ ഡൽഹിയിൽ എത്തിയത്‌. ആനന്ദ വിഹാറിനടുത്ത് ഹരി നഗറിൽ ഉള്ള സി.എം.ഐ ഭവനിലാണ് ഇനി മുതൽ താമസം. ഡൽഹിയിൽ, കലാ-സാംസ്കാരിക-മത സൗഹാർദ്ദ കേന്ദ്രമായി ചാവറ കൾച്ചറൽ…

ബഫർ സോൺ പ്രഖ്യാപനം തിരുത്തണം: മാനന്തവാടി രൂപത

വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ…

നിങ്ങൾ വിട്ടുപോയത്