Category: അന്വേഷണം

വരയൻ വരച്ചുകാട്ടുന്ന വികല സുവിശേഷം | ഇന്ന് കൈയ്യിൽ ചങ്ങലെയെങ്കിൽ നാളെ വാളും തോക്കുമാവാം?|..പറയാൻ മടിച്ച കാര്യം

സമാധാന പ്രാർത്ഥന ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും…

ആശുപത്രിമാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം , സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് .

കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകുടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണം.…

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ|ഡോ. മൈക്കിൾ പുളിക്കൽ|ദീപിക

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർഡോ. മൈക്കിൾ പുളിക്കൽ  (ദീപിക പത്രം  24-05-2022) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ…

യേശുവിനെ തേടി ഒരു മലയാളി നടത്തുന്ന യാത്രയാണ് ജോസ് ടി. തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’. |”മലയാളത്തിൽ ഇങ്ങനെയൊരു ധീരമായ പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല.”

‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്നു സിനിമയിൽ ഡയലോഗ് കേൾക്കുമ്പോൾ കൈയടിക്കാൻ തോന്നുമെങ്കിലും, നമുക്ക് അത്ര അറിയാത്ത ഒരു യേശു റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള ഗലീലിയായിലും യൂദയായിലുമായി ജീവിച്ചിരുന്നു.…

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്.

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്. പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത് അതില്‍ അമ്പരക്കേണ്ട കാര്യമില്ലെന്ന്. കാരണം,…

ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മം|സമൂഹമേ മാധ്യമ ധർമ്മമേ നിങ്ങൾക്ക് സ്തുതി……

ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മംകഴിഞ്ഞ ദിവസം ഒരു “സാധാരണ ” വാർത്ത കണ്ടു. ….പാലക്കാട് പരീക്ഷാ ഫീസടയ്ക്കാൻ സാധിക്കാത്തതിനാൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു….ആ വിഷയത്തിൻ മേൽ………ശരവേഗ വാർത്താ…

“ഒന്നറിയുക സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്‌ അലഞ്ചേരിക്ക് എതിരെ ഒരു ക്രിമിനൽ കേസുപോലും നിലവിലില്ല. “

ആലഞ്ചേരി പിതാവിനെതിരെ എത്ര “ക്രിമിനൽ” കേസുകളുണ്ട് “സീറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരേ എത്ര ക്രിമിനൽ കേസുകളുണ്ട്?” 10? 12? 16? 20? പലപ്പോഴായി പല…

നിങ്ങൾ വിട്ടുപോയത്

"എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" abortion Fact God's gift Gospel of life Life Medical TERMINATION of Pregnancy Pro Life Pro Life Apostolate അബോർഷൻ അമ്മ അമ്മയാകുക ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗർഭച്ഛിദ്ര നിയമങ്ങൾ ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രം പാടില്ല ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥ ശിശു ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ചരിത്രപ്രധാനമായ വിധി ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവൻ സംരക്ഷിക്കപ്പെടണം ജീവന്‍റെ സന്ദേശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിതശൈലി പ്രധാനവാര്‍ത്ത പ്രൊ ലൈഫ് പ്രൊലൈഫ് സംസ്കാരം പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം

അമേരിക്കയിൽ ഗര്‍ഭഛിദ്രം പാടില്ല: ചരിത്രപ്രധാനമായ അമേരിക്കന്‍ സുപ്രിംകോടതി വിധി