Category: അന്ത്യാഞ്ജലി

വിശുദ്ധനായ വൈദികൻ|ഇന്നലെ സ്വർഗീയാര മത്തിലേക്ക് പറിച്ചുനടപ്പെട്ട ബഹു. സെബാസ്റ്റ്യൻ പൈനാടത്ത് അച്ചനെക്കുറിച്ചു ഏറെ പേരും പരാമർശിച്ചുകേട്ട ഒരു വാക്കാണ് ഈ കുറിപ്പിന്റെ തലക്കെട്ട്.

🌹🌹🌹വിശുദ്ധനായ വൈദികൻ ❤❤❤ ഇന്നലെ സ്വർഗീയാര മത്തിലേക്ക് പറിച്ചുനടപ്പെട്ട ബഹു. സെബാസ്റ്റ്യൻ പൈനാടത്ത് അച്ചനെക്കുറിച്ചു ഏറെ പേരും പരാമർശിച്ചുകേട്ട ഒരു വാക്കാണ് ഈ കുറിപ്പിന്റെ തലക്കെട്ട്. വിശുദ്ധി എന്ന വാക്കിന് എക്കാലത്തും മനുഷ്യ ഹൃദയങ്ങളിൽ വലിയ മൂല്യം ഉണ്ടായിട്ടുണ്ട്. പ്രഗത്ഭനായ വൈദികൻ,ചങ്കൂറ്റമുള്ള…

മലങ്കര കത്തോലിക്കാ സഭ ഗുഡ്‌ഗാവ് ഭദ്രാസന മെത്രാപ്പോലിത്ത, അഭിവന്ദ്യ. ഡോ. ജേക്കബ് മാർ ബർന്നബാസ് തിരുമേനിയുടെ വന്ദ്യ പിതാവ് ശ്രീ. എ. സി. ഗീവർഗീസ് (ഏറാത്തു വീട് ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

മലങ്കര കത്തോലിക്കാ സഭ ഗുഡ്‌ഗാവ് ഭദ്രാസന മെത്രാപ്പോലിത്ത, അഭിവന്ദ്യ. ഡോ. ജേക്കബ് മാർ ബർന്നബാസ് തിരുമേനിയുടെ വന്ദ്യ പിതാവ് ശ്രീ. എ. സി. ഗീവർഗീസ് (ഏറാത്തു വീട് ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഭാര്യ – ശ്രീമതി. റെയ്ച്ചൽ വർഗീസ് (തിയ്യാടിക്കൽ. പൊരുന്നാളൂർ…

ആദരാഞ്ജലികൾ, മൽപ്പാൻ ഗീവർഗീസ് ചേടിയത്ത്.സഭാ പൈതൃകത്തിന്റെ പതാകവാഹകൻ

സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജ്ഞാനശാഖ പൊതുവെ അറിയപ്പെടാത്ത ഒന്നാണ്—മലയാളത്തിൽ മാത്രമല്ല, മിക്ക ഭാഷകളിലും. പഠിക്കുന്നത് ‘പട്രോളജി’ ആണെന്ന് പറയുമ്പോൾ, ‘ഓ പതോളജി ആണല്ലേ’ എന്ന മറുവാക്ക് പലപ്പോഴും കേട്ടിട്ടുണ്ട് അന്യഭാഷകളിൽ. മലയാളത്തിന് അത്രതന്നെ അവകാശപ്പെടാനില്ല. പട്രോളജി എന്ന ആംഗലേയപദത്തിന് പെട്ടെന്ന് ചേർത്തുപറയാവുന്ന…

സ്നേഹത്തിന്റെ അപ്പൻ സ്വരൂപം വിടവാങ്ങി …..!

ഒരു കാലഘട്ടത്തിന്റെ ഏനാമാക്കൽ വിദ്യാലയത്തിലെ കുട്ടികളുടെ മനസ്സും വ്യക്ത്വിത്വവും രൂപപ്പെടുത്തിയ സ്നേഹത്തിന്റെ അപ്പൻ സ്വരൂപം ഇന്ന് ഓർമ്മയായി …. അല്പം പിരിച്ചുവച്ച മീശ മുഖഭാവത്തെ പരുക്കനായി തോന്നിപ്പിക്കുമെങ്കിലും അകമേ നാളികേരം പോലെ നല്ല കാമ്പുളള ഒരധ്യാപകൻ കൂടി ഇന്ന് എനിക്ക് നഷ്ടമാകുന്നു.!!…

മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാടിന്റെ അന്ത്യാഞ്ജലി

തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ…

നിങ്ങൾ വിട്ടുപോയത്