Category: അനുസ്മരണം

“ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ”

‘നമ്മുടെ മംഗലപ്പുഴ സെമിനാരീടെ പള്ളിക്ക് മുൻപിൽ ഒരു കണിക്കൊന്നയുണ്ട്.. ആരേലുമത് ശ്രദ്ധിച്ചീട്ടുണ്ടൊ… അതിനൊരു പ്രത്യേകതയുണ്ട്.. എല്ലാ ദിവസവും അതിന്റെ ഏതേലുമൊരു കൊമ്പിൽ ഒരു കുഞ്ഞിപ്പൂവുണ്ടാവും. ആ കൊന്നമരം…

മേരി ടീച്ചറിന് യാത്ര വിട!

ടീച്ചര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിലും വിദേശങ്ങളിലും വളരെ അനുഗ്രഹീതമായി സുവിശേഷപ്രഘോഷണം നടത്തി. ദൈവത്തിൻ്റെ ആത്മാവ് ടീച്ചറിനു നല്കിയിരുന്ന സവിശേഷ കൃപയായിരുന്നു ക്ഷമയുടെയും അനുരഞ്ജനത്തിൻ്റെയും ശുശ്രൂഷയുടെ മേഖല. ഏകസ്ഥയായി ജീവിച്ച…

കല്ലറങ്ങാട്ട് പിതാവിൻ്റെ ചാച്ചൻ്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ അനുശോചന സന്ദേശം

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു.…

അഡ്വ.ജോസ് വിതയത്തില്‍ സഭാസേവനത്തിന്റെ അല്മായ മാതൃക: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണം കൊച്ചി: കത്തോലിക്കാ സഭാസേവനത്തിന്റെയും ശുശ്രൂഷകളുടെയും മഹനീയവും മഹത്തരവുമായ അല്മായ മാതൃകയാണ് അഡ്വ.ജോസ് വിതയത്തിലെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍…

അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണം ഏപ്രില്‍ 18 ന് കൊച്ചിയില്‍

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ രണ്ടാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 18ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആസ്ഥാനമായ…

മോൺ. മാത്യു എം ചാലിൽ | അദ്ദേഹത്തിന് പൂർത്തിയാകാൻ കഴിയാത്ത ഒരേ ഒരു സ്വപ്നം മാത്രമേ ഉള്ളൂ . അത് അച്ഛന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു.

പ്രിയപ്പെട്ട ചാലിൽ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കർമ്മപഥങ്ങളിൽ താൻ ചെയ്തു തീർക്കേണ്ടതിലധികം ചെയ്തുതീർത്ത് പൂർണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കർമ്മയോഗി കർത്താവിൽ നിദ്ര പ്രാപിച്ചു.…

റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം |(28.02.2023).

ഒന്നാം ചരമ വാർഷികത്തിന്റെ പാവന സ്മരണയ്ക്ക്. ഞങ്ങളുടെ അമ്മച്ചി, റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം (28.02.2023). Fr.Jose Puthiyedath

അവൾ മരിക്കും മുൻപ് ഇങ്ങനെ എഴുതിയിരുന്നു പോലും, ” നീ ഇത് അതിജീവിക്കുകയാണെങ്കിൽ അറിയണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്ന്”|…ഒരമ്മയുടെ സ്നേഹം….

ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി. ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ്…

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു.| ചാവറ സൂക്തങ്ങൾക്ക് ജീവൻ കൊടുക്കുകയും പാവങ്ങളുടെ പക്ഷം ചേരുന്ന വി.ചാവറയച്ച ന്റെ ക്രിസ്തു സ്നേഹം സൂക്ഷ്മമായും ശ്രദ്ധയോടും പകർന്നുകൊടുക്കുകയും ചെയ്ത, സഹനജ്വലയിൽ വാടാകർമ്മെല പുഷ്പം, സിഎംസി സഭയുടെ അഭിമാന താരം.

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു. സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി നിര്യാതയായി സി എം സി സന്യാസ സഭയുടെ മുൻ ജനറാൾ സിസ്റ്റർ സാങ്റ്റ കോലത്ത്…