Category: അനുശോചനം

ഡോ. ക്രിസ്റ്റി ആറങ്കാവിന് അഭിമാനവും അലങ്കാരവുമായിരുന്നു. ഈ നാടിന്റെ തലപ്പൊക്കങ്ങളില്‍ അഴകും ആവേശവുമായിരുന്നു.

*ഡോ. ക്രിസ്റ്റിയ്ക്ക് ഹൃദയപൂര്‍വം !!* *ഓണക്കോടിയുടുത്തായിരുന്നു* ആ യാത്ര…! രാവിലെ പതിവുപോലെ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന്, *ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ* എന്നറിയില്ല……

“ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ”

‘നമ്മുടെ മംഗലപ്പുഴ സെമിനാരീടെ പള്ളിക്ക് മുൻപിൽ ഒരു കണിക്കൊന്നയുണ്ട്.. ആരേലുമത് ശ്രദ്ധിച്ചീട്ടുണ്ടൊ… അതിനൊരു പ്രത്യേകതയുണ്ട്.. എല്ലാ ദിവസവും അതിന്റെ ഏതേലുമൊരു കൊമ്പിൽ ഒരു കുഞ്ഞിപ്പൂവുണ്ടാവും. ആ കൊന്നമരം…

കല്ലറങ്ങാട്ട് പിതാവിൻ്റെ ചാച്ചൻ്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ അനുശോചന സന്ദേശം

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു.…

നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്.

കൊച്ചി∙ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു…

മോൺ. മാത്യു എം ചാലിൽ | അദ്ദേഹത്തിന് പൂർത്തിയാകാൻ കഴിയാത്ത ഒരേ ഒരു സ്വപ്നം മാത്രമേ ഉള്ളൂ . അത് അച്ഛന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു.

പ്രിയപ്പെട്ട ചാലിൽ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കർമ്മപഥങ്ങളിൽ താൻ ചെയ്തു തീർക്കേണ്ടതിലധികം ചെയ്തുതീർത്ത് പൂർണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കർമ്മയോഗി കർത്താവിൽ നിദ്ര പ്രാപിച്ചു.…

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു.| ചാവറ സൂക്തങ്ങൾക്ക് ജീവൻ കൊടുക്കുകയും പാവങ്ങളുടെ പക്ഷം ചേരുന്ന വി.ചാവറയച്ച ന്റെ ക്രിസ്തു സ്നേഹം സൂക്ഷ്മമായും ശ്രദ്ധയോടും പകർന്നുകൊടുക്കുകയും ചെയ്ത, സഹനജ്വലയിൽ വാടാകർമ്മെല പുഷ്പം, സിഎംസി സഭയുടെ അഭിമാന താരം.

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു. സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി നിര്യാതയായി സി എം സി സന്യാസ സഭയുടെ മുൻ ജനറാൾ സിസ്റ്റർ സാങ്റ്റ കോലത്ത്…

ഫാ. അ​​​​ട​​​​പ്പൂ​​​​രിന്റെ സംഭാവനകൾ ശ്രേഷ്ഠം: കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കർ​ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊ​​​​ച്ചി: ആ​​​​ഴ​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും പ​​​​ണ്ഡി​​​​തോ​​​​ചി​​​​ത​​​​മാ​​​​യ എ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ​​​​യും സ​​​​ന്യാ​​​​സ ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ​​​​യും കേ​​​​ര​​​​ള സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വി​​​​ല​​​​പ്പെ​​​​ട്ട സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ അ​​​​തു​​​​ല്യ പ്ര​​​​തി​​​​ഭ​​​​യാ​​​​ണ് ഫാ. ​​​​എ.​​​​അ​​​​ട​​​​പ്പൂ​​​​ർ എ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ്…

ഗ്രേറ്റ്‌ ബ്രിട്ടൻ സിറോ മലബാർ രൂപതാദ്ധ്യക്ഷൻ ശ്രാമ്പിക്കൽ മാർ യൗസേപ്പ് മെത്രാൻന്റെ മാതാവ് ഏലിക്കുട്ടി മാത്യു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. |ആദരാഞ്ജലികൾ…| മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അനുസ്മരിക്കുന്നു .

മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം ഇന്ന് പാലാ: അന്തരിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ…

പ്രിയപ്പെട്ട റെജിനച്ചാ, അച്ചൻ പൗരോഹിത്യത്തിനും സമൂഹത്തിനും അമൂല്യമായ ഒരു നിധിയായിരുന്നു.

2012 മേയ് 27 മുതൽ ജൂൺ 3 വരെ എറണാകുളം പി.ഓ.സി.യിലും സവിത തിയറ്ററിലുമായി നടന്ന ഒരാഴ്‌ചക്കാലത്തെ ഡീ-ഔഗൻ ചിത്രകലാ ക്യാമ്പിനും സിനിമാ പ്രദർശനത്തിനും പ്രാരംഭഘട്ടം മുതൽ…