Category: അനുഭവം

പ്രവാസി അപ്പോസ്തലേറ്റിന്റെ ക്രിസ്തുമസ്സ്-പുതുവർഷാഘോഷങ്ങൾ

ദുബായ്:  ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ  ക്രിസ്തുമസ്സ്-പുതുവർഷാഘോഷം  അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം  ഉദ്‌ഘാടനം   ചെയ്തു.     ലോകത്തിന്റെ  പ്രകാശമായ  മിശിഹായോടൊപ്പം ചേർന്ന്  കൊണ്ട്  ലോകത്തെ പ്രകാശിപ്പിക്കുവാൻ തയ്യാറാകണം എന്ന് അദ്ദേഹം  ആഹ്വാനം ചെയ്തു. വിവിധ രാജ്യങ്ങളിൽ വസിക്കുന്നു  എങ്കിലും…

രണ്ടു മണിക്കൂർ പ്രാർത്ഥിക്കാൻ വന്നവർ

രണ്ടു മണിക്കൂർ നേരത്തേക്ക്നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്‌. അവരുടെ മുഖഭാവം കണ്ടപ്പോൾപ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽചാപ്പൽ തുറന്നുകൊടുത്തു.അവരിരുവരും അവിടെയിരുന്ന് പ്രാർത്ഥിക്കുന്നതാണ് ഞാൻ കണ്ടത്. പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരെ പരിചയപ്പെട്ടു.അപ്പോഴാണ് ആരാധനയുടെ നിയോഗം എന്താണെന്ന് അവർ വെളിപ്പെടുത്തിയത്.…

ഈ കരുതലിനും സ്നേഹത്തിനും നന്ദി..

എറണാകുളം ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതിൽ എന്റെ ഇടവക കൂനമ്മാവ് സെൻറ് ഫിലോമിനാസ് ചർച്ചിന്റെ നേതൃത്വത്തിൽ അഭിവന്ദ്യ വരാപ്പുഴ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ സാന്നിധ്യത്തിൽ അനുമോദിച്ചു.ഈ കരുതലിനും സ്നേഹത്തിനും നന്ദി… അഡ്വ .യേശുദാസ് പറപ്പള്ളി

ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ സ്ത്രീകൾ എന്ന് തുടങ്ങിയതാണ് എന്ന് ചുവടെ വിവരിക്കാം… ക്ഷമയോടെ ഒന്ന് വായിക്കൂ…

അലങ്കാരത്തിന് എടുത്തണിയുന്ന ആഭരണം പോലെ സന്യാസ വസ്ത്രം അണിയുന്നവരും പണ്ഡിതന്മാർ എന്ന് നടിക്കുന്നവരും ലോകത്തിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ചെയ്യുന്നവരും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാതോരാതെ വിളിച്ചു കൂവുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന പൊട്ടത്തരങ്ങൾ അല്ല ക്രൈസ്തവ സന്യാസം… ക്രിസ്തുവിനു വേണ്ടി…

🙏🔥സന്യാസിനി🔥🙏

അഗ്നിയിൽ സ്ഫുടം ചെയ്ത ആത്മാവുള്ളവൾ, പൊള്ളുന്ന ഉള്ളം തിരുവസ്ത്രത്താൽ മറച്ച്, കണ്ണുകളിൽ പ്രകാശവും അധരത്തിൽ മന്ദസ്മിതവുമായി, ദൈവത്തിൻ കരം പിടിച്ച് യാത്ര ചെയ്യുന്നവൾ. ഹൃദയത്തിലേൽക്കുന്ന മുറിവുകളെ,കൂപ്പു കരങ്ങളാൽ പൊതിഞ്ഞു പിടിക്കുന്നവൾ, ചിതറിയ മനസ്സിന്റെ വിഭ്രാന്തികളെ, പരംപൊരുളിൻ മുന്നിൽ മാത്രം സമർപ്പിക്കുന്നവൾ. രോഗപീഡകളാൽ…

പാട്ടിന്റെ രംഗപടം :റെക്സ് ഐസക്സ്

“പൈതലാം യേശുവേ ഉമ്മവെച്ചുമ്മവെച്ചുണർത്തിയ…” മൂന്നര ദശാബ്ദമായിട്ടും ഇന്നും അനുവാചക മനസിൽ നിത്യനൂതനമായി മുഴങ്ങുന്ന ഒരുക്രിസ്തീയ ഭക്തിഗാനമാണിത്. യേശുദാസിൻ്റെ തരംഗിണി 1984-ൽ ഇറക്കിയ ‘സ്നേഹപ്രവാഹം’ എന്ന ക്രൈസ്തവ ഭക്തിഗാന ആൽബത്തിനു വേണ്ടി ചിത്ര പാടിയ ഗാനമാണല്ലോ ഇത്. അക്കാലത്ത്, ആലുവ മംഗലപ്പുഴ സെമിനാരിയിൽ…

അമ്മ എൻ്റെ കരം പിടിയ്ക്കുമോ?

അമ്മ എൻ്റെ കരം പിടിയ്ക്കുമോ? അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനുവേണ്ടിയുള്ള അന്വേഷണവും നിലവിളിയും ഉയർന്നു. അവസാനം കളിപ്പാട്ടങ്ങൾവിൽക്കുന്ന സ്ഥലത്ത്കരഞ്ഞു നിൽക്കുന്ന ഉണ്ണിയെഅമ്മ…

നിങ്ങൾ വിട്ടുപോയത്