മോൺ. മാത്യു എം ചാലിൽ | അദ്ദേഹത്തിന് പൂർത്തിയാകാൻ കഴിയാത്ത ഒരേ ഒരു സ്വപ്നം മാത്രമേ ഉള്ളൂ . അത് അച്ഛന്റെ ഒരു ആത്മകഥ പ്രസിദ്ധീകരിക്കണം എന്നതായിരുന്നു.
പ്രിയപ്പെട്ട ചാലിൽ അച്ഛന്റെ നിര്യാണം ആകസ്മികം അല്ല. ജീവിതത്തിലെ കർമ്മപഥങ്ങളിൽ താൻ ചെയ്തു തീർക്കേണ്ടതിലധികം ചെയ്തുതീർത്ത് പൂർണ്ണ സംതൃപ്തിയോടെ ശാന്തമായി ആ കർമ്മയോഗി കർത്താവിൽ നിദ്ര പ്രാപിച്ചു.…