Category: അച്ചടക്ക നടപടികൾ

ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ് അതിൻ്റെ മഹത്വം നഷ്ടപ്പെടുത്തുകയും ചെയ്ത സംഭവം ഒരു രൂപതയിലെ മാത്രം ആഭ്യന്തര വിഷയമല്ല. ആഗോളതലത്തിൽ ചിതറിപ്പാർക്കുന്ന മുഴുവൻ സീറോമലബാർ വിശ്വാസികളെയും വേദനിപ്പിച്ച സംഭവമാണിത്.

എറണാകുളത്ത് ബസലിക്കാ ദേവാലയത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയുടെ മാത്രം വിഷയമല്ല, ഇത് സീറോ മലബാർ സഭയുടെ മുഴുവൻ പ്രശ്നമാണ്. ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ…

ഉചിതമായ അച്ചടക്ക നടപടികൾ തക്കസമയത്ത് തന്നെ എടുത്തു മാത്യകയായ മാർത്തോമാ സഭാധികാരികൾക്ക് നന്ദി !

വിശുദ്ധ കുമ്പസാരത്തെയും വിശുദ്ധ പൗരോഹിത്യത്തെയും അവഹേളിക്കുന്ന വിധം പരസ്യ ചിത്രത്തിൽ മോഡലായി പ്രത്യക്ഷപ്പെട്ട തൊടുപുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റോബിൻ വർഗ്ഗീസിനെ ഇടവക ശുശ്രൂഷകളിൽ…