'Motherhood is great, girls are a blessing to home and country' "The Joy of the Gospel" "എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" Bless the Couple Blessed Mother FAMILY KCBC kcbc pro-life samithi Life Prayerful Congratulations Pro Life Pro Life Apostolate ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരഫലം ഒരു സമ്മാനം കുടുംബം കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബം മനോഹരം കുടുംബങ്ങളുടെ സംഗമം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിലെ സ്നേഹം കുടുംബവിശേഷങ്ങൾ കെസിബിസി കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള കത്തോലിക്ക സഭ കേരളസഭയില്‍ ക്രൈസ്തവ മാതൃക ക്രൈസ്തവ ലോകം ക്രൈസ്തവ സമൂഹം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജീവ സമൃദ്ധിയുടെ സന്ദേശം ജീവന്റെ മഹത്വം ജീവന്‍റെ സന്ദേശം ജീവസമൃദ്ധി പദ്ധതി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ് സമിതി ആദരിച്ചു പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം മക്കൾ ദൈവീകദാനം വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍

“വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്”: ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി|” ഉ​​​ദ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞി​​​നു ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മുണ്ട്”:മാർ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍

കൊ​​​ച്ചി: കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളെ സ്വീ​​​ക​​​രി​​​ച്ച വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ജീ​​​വ​​​സ​​​മൃ​​​ദ്ധി സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബി​​ഷ​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍

മ​​​നു​​​ഷ്യ​​​രാ​​​ണ് സ​​​മ്പ​​​ത്തെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണെ​​​ന്നു​​​മു​​​ള്ള കാ​​​ഴ്ച​​​പ്പാ​​​ട് സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​സ​​​ക്തി വ​​​ര്‍​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഉ​​​ദ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞി​​​നു ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ക​​​യും അ​​​തി​​​നു​​​വേ​​​ണ്ടി ആ​​​ത്മാ​​​ര്‍​ഥ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും സീ​​റോമ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പു​​മാ​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ജോ​​​ഷ്വ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ഗ്ര​​​ഹ​​​സ​​​ന്ദേ​​​ശം ന​​​ല്കി.

ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി
സാ​​​ബു ​ജോ​​​സ്

കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി,സീ​​​റോമ​​​ല​​​ബാ​​​ര്‍ പ്രോ​​​ലൈ​​​ഫ് അ​​പ്പോ​​​സ്ത​​​ലേ​​​റ്റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ​ജോ​​​സ് കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​ സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ര്‍​പ​​​റ​​​മ്പി​​​ല്‍, പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ന്‍, , ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം, പ്രോഗ്രാം ജനറൽ കോ ഓർഡിനേറ്റർ ബിജു കോട്ടപ്പറമ്പിൽ ,മോ​​​ന്‍​സി ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ചു.

സിസ്റ്റർ മേരി ജോർജ് FCC ,ജോർജ് എഫ് സേവ്യർ ,ഡോ ഫ്രാൻസിസ് ജെ ആരാടൻ ,ലിസാ തോമസ് ,സെമിലിൻ സുനിൽ ,ജെസ്ലിൻ ജോ ,ഡോ .ഫെലിക്സ് ജെയിംസ് ,നോബർട്ട്‌ കക്കാരിയിൽ ,ഇഗ്‌നേഷ്യസ് വിക്ടർ ,കോട്ടയം മേഖലയുടെ മുൻ പ്രേസിടെണ്ട് യുഗേഷ് പുളിക്കൻ ,തിരുവനന്തപുരം മേഖലയുടെ മുൻ പ്രേസിടെണ്ട് ആന്റണി പത്രോസ് , സംസ്ഥാന സമിതിയുടെ മുൻ സെക്രട്ടറി മാർട്ടിൻ ന്യൂനസ് ..തുടങ്ങിയവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകി .

ജീവസമൃദ്ധി 2K2022 സംഗമം വിജയകരമാക്കുവാൻ പരിശ്രമിച്ച രൂപതാ ഡയറക്ടർമാർ വിവിധ സന്യാസ സഭാധികാരികൾ എന്നിവർക്ക് സംസ്ഥാന സമിതി നന്ദിരേഖപ്പെടുത്തി .

റ​​​വ. ഡോ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ര്‍​പ​​​റ​​​മ്പി​​​ല്‍
ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം
ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ന്‍
പ്രോഗ്രാം ജനറൽ കോ ഓർഡിനേറ്റർ ബിജു കോട്ടപ്പറമ്പിൽ

കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ് കോ​​​ട്ട​​​യി​​​ല്‍, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ ഫാ. ​​​ജോ​​​സ​​​ഫ് കു​​​റ്റി​​​യാ​​​ങ്ക​​​ല്‍, ഫാ. ​​​ഡെ​​​ന്നി മോ​​​സ​​​സ് എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.

ജീവസമൃദ്ധി സംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് ആശംസകൾ

നിങ്ങൾ വിട്ടുപോയത്