abortion Gospel of life Pro Life Apostolate Pro-life Pro-life Formation അമ്മയും കുഞ്ഞും കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രിസ്ത്യൻ സമൂഹം ക്രൈസ്തവ ധര്‍മം ക്രൈസ്തവ ലോകം ഗര്‍ഭഛിദ്രം കൊലപാതകം ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനങ്ങൾ സമ്പത്ത്‌ ജനസംഖ്യ ജനിക്കാനും ജീവിക്കാനും ജനിക്കാനുമുണ്ട് അവകാശം ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം

ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.

ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.

സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു….

യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന ആണ്. ആ ഗൂഢാലോചനയിൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പോലും ഉൾപ്പെട്ടിരിക്കുന്നു. ഗർഭനിരോധനം, വന്ധ്യംകരണം, ഗർഭഛിദ്രം എന്നിവ വ്യാപകമായ തോതിൽ നടത്തുന്നതിനുള്ള യഥാർത്ഥ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും അവ ഏർപ്പെട്ടിരിക്കുന്നു.

പൊതുജന സമ്പർക്ക മാധ്യമങ്ങൾ പലപ്പോഴും ഈ ഗൂഢാലോചനയിൽ പങ്കു പറ്റുന്നുവെന്ന വസ്തുതയും നിഷേധിക്കാനാവാത്തതാണ്. ഗർഭനിരോധനം, വന്ധ്യംകരണം, ഗർഭഛിദ്രംഎന്നിവയെ, കാരുണ്യവധത്തെപ്പോലും അംഗീകരിക്കുന്ന ഒരു സംസ്കാരത്തെ അവ പ്രശംസിക്കുന്നു. ആ അംഗീകാരം പുരോഗതിയും സ്വാതന്ത്ര്യത്തിന്റെ വിജയവുമായി ചിത്രീകരിക്കുന്നു.ജീവനുവേണ്ടി കലവറയില്ലാതെ നിലകൊള്ളുന്ന തീരുമാനങ്ങളെ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു.

നിങ്ങൾ വിട്ടുപോയത്