ഇന്നേ ദിവസം -വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ അളിയൻ റോഡക്സിന്റെ വീട്ടിൽ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ മാർ .പോളി കണ്ണൂക്കാടൻ പിതാവിനോടൊപ്പം

വിവാഹ വാർഷികം ആഘോഷിക്കാൻ സാധിച്ചതിൽ റോഡക്സിനും സിനിക്കും ഏറെ സന്തോഷം ..

മധുരപ്പതിനേഴിനു ഇരട്ടി മധുരമാക്കി ഒരുക്കിയ സർവശക്തനായ ദൈവത്തിന് നന്ദി

ഇരുവർക്കും കുടുംബത്തിനും ദൈവാനുഗ്രഹം നേരുന്നു …..

K C Davis Davis

നിങ്ങൾ വിട്ടുപോയത്