സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭ അംഗവും, നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി വീണ ജോർജിനെ പരുമല സെമിനാരി മാനേജർ ബഹു. എം സി കുര്യാക്കോസ് അച്ചൻ, അസിസ്റ്റൻറ് മാനേജർ മത്തായി കുട്ടി അച്ചൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ മുൻ സെക്രട്ടറിയും ശ്രീമതി വീണ ജോർജിൻറെ ഭർത്താവുമായ ശ്രീ ഡോ. ജോർജ് ജോസഫ് സമീപം

Photo courtesyGregorian TV

നിങ്ങൾ വിട്ടുപോയത്