കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരിക്കുന്ന

നമ്മുടെ പ്രിയപ്പെട്ട അഡ്വ: ജോസ് വിതയത്തിൽ സാറിന്റെയും

കോവിഡ് ഉൾപ്പെടെ വിവിധ രോഗങ്ങളിൽ വേദനിക്കുന്ന ഓരോ സഭാ മക്കളുടെയും, എല്ലാ വ്യക്തികളുടെയും രോഗശാന്തിക്കും, പരിപൂർണ്ണ സൗഖ്യത്തിനും വേണ്ടിയുള്ള

online പ്രാർത്ഥനാ ശുശ്രൂഷ

ഇന്ന് (ഏപ്രിൽ 14 ബുധൻ) വൈകുന്നേരം 4 : 30 മുതൽ 5 :30 വരെ.

അഭിവന്ദ്യ മാർ ആലഞ്ചേരി വലിയ പിതാവിനോടും പിതാക്കന്മാരോടും ഒപ്പം നമുക്കും പങ്കുചേരാം

പ്രാർത്ഥനയോടെ
ജോബിയച്ചൻ

Zoom ലിങ്ക് ഇതിനോടൊപ്പം അയക്കുന്നു. മറ്റുള്ളവർക്ക് പങ്കുവയ്ക്കുമല്ലോ.

Join Zoom Meeting
https://us02web.zoom.us/j/84919908827?pwd=RzRLbUt5SExDekp0Y2Zhak5vcGxZQT09

Meeting ID: 849 1990 8827
Passcode: OREMUS

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്