Month: May 2023

എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി സിനഡ് പിതാക്കന്മാർ റോമിലേക്ക് പോവുന്നു..

കത്തോലിക്ക സഭയുടെ ശക്തമായ തീരുമാനങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കാം .

“അൽപ്പമെങ്കിലും മാന്യതയും, മനുഷ്യത്വവും അവശേഷിക്കുന്നെങ്കിൽ ഈ നിഴൽയുദ്ധം അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാൻ ഈ നാടകത്തിന്റെ പിന്നണി പ്രവർത്തകർ തയ്യാറാകണം”

*കാപട്യങ്ങൾകൊണ്ടുള്ള “കക്കുകളി”* കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. “കക്കുകളി” എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019ൽ അവാർഡ് നൽകി…

ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. (മത്തായി 23 : 10)|അധികാരപ്രയോഗത്തോട് ഒരുവന്‍ പുലര്‍ത്തുന്ന അകലമാണ് ക്രിസ്തുവിനോടുള്ള അവന്‍റെ അടുപ്പമെന്നാണു പുതിയനിയമം നമ്മുടെ മുമ്പില്‍ നിസ്സംശയം സ്ഥാപിക്കുന്നത്.

You have one instructor, theChrist.(Matthew 23:10) യേശു ഒരു സമ്പൂർണ്ണ നേതാവ് ആയിരുന്നു, എന്നാൽ ഭൂമിയിൽ ജീവിച്ചത് ദാസനെപ്പോലെയായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവായിരിക്കണം നമ്മുടെ നേതാവ്. ദൈവം എന്തുകൊണ്ടാണ് യേശുവിനെ അത്യധികം ഉയര്‍ത്തിയത്? ദൈവവുമായുള്ള ഉണ്ടായിരുന്ന സമാനത വേണ്ടെന്നുവച്ച് ദാസനായി,…

കക്കുകളി നാടകം സർക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നയം വ്യക്തമാക്കണം.. . പ്രസിഡന്റ് കർദിനാൾ മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം : ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള…

കോട്ടപ്പുറം രൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് പ്രാർത്ഥനാശംസകൾ

കണ്ണൂർ രൂപതാ മെത്രാൻഅഭിവന്ദ്യ അലക്സ്‌ വടക്കുംതല പിതാവിനെ കോട്ടപ്പുറം രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കോട്ടപ്പുറം : കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്…

താമരശ്ശേരി രൂപതയുടെ പുതിയ വികാരി ജനറാളാണ് ബഹു.ഫാ. ജോയ്സ് വയലിൽ.| ഈ വൈദികനിൽ ദർശിച്ച ചില മനുഷ്യ ഭാവങ്ങൾ.|ആശംസകളും പ്രാർത്ഥനകളും നേരുന്നു.

താമരശ്ശേരി രൂപതയുടെ പുതിയ വികാരി ജനറാളാണ് ബഹു.ഫാ. ജോയ്സ് വയലിൽ. ആദ്യമായി അച്ചന് ആശംസകളും പ്രാർത്ഥനകളും നേരുന്നു. ഏകദേശം ഏഴ് വർഷമായി ഈ പിതൃത്ത്വവും മാതൃത്ത്വവും മനുഷ്യത്ത്വവും പൗരോഹിത്യവും നിറഞ്ഞു നിൽക്കുന്ന ഈ പുരോഹിതനുമായി അടുത്തിടപഴകാൻ ദൈവം ഒരവസരം തന്നു. ഈ…

നിങ്ങൾ വിട്ടുപോയത്