Month: April 2023

ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ. (ന്യായാധിപൻമാർ 6:12) |നമ്മുടെ ജീവിതത്തിൽ വസിക്കാൻ ആഗ്രഹിക്കുന്ന കർത്താവിനെ വിശുദ്ധിയോടെയും, ജാഗ്രതയോടെയും കാത്തിരിക്കുക.

The Lord is with you, mighty warrior. (Judges 6:12)✝️ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കർത്താവ് അവൻറെ കൂടെ ഉണ്ട് എന്നുള്ളതാണ്. അബ്രാഹാമിനോടുംയാക്കോബിനോടും ഇസഹാക്കിനോടും ജോസഫിനോടും ദൈവ വചനത്തിലെ വിവിധ പ്രവാചകൻമാർക്കും ഒപ്പം കർത്താവ്…

എയ്ദലിന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ലളിതമായ ചടങ്ങുകളോടെ ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നു|ഡെന്നിസ് കെ. ആന്റണി-സിജി

സുഹൃത്തേ, എയ്ദലിന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ലളിതമായ ചടങ്ങുകളോടെ ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നു. ഭവനത്തിലെത്തിയും, പ്രാർത്ഥനയിലൂടെയും കരുത്ത് പകർന്ന് അനുഗ്രഹിച്ച അഭിവന്ദ്യ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും, കേരള കോൺഗ്രസ്സ് (M) ചെയർമാൻ…

ജയിലിൽ സുവിശേഷം അറിയിക്കുമ്പോൾ ..|മാർ ജോസഫ് കല്ലറങ്ങാട്ട്‌ .|ജീസസ്സ് ഫ്രട്ടേണിറ്റി |വാർഷികവുംസംസ്ഥാനസമ്മേളനവും|29/04/2023

കേരളസ്റ്റോറിയും കക്കുകളിയും|(KCBC Jagratha Commission)|എല്ലാം ഇടകലർത്തിയുള്ള “മാധ്യമധർമ്മ”ത്തിനും അത്തരം “കലാസൃഷ്ടി”കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്.

ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും.…

അപ്പസ്തോലിക് നുൺഷ്യോയ്ക്കു ചങ്ങനാശേരിഅതിരൂപതയിലേക്കു സ്വാഗതം

അതിരൂപതാഭവനത്തിലെത്തിയ നുൺഷ്യോയെ അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടവും മറ്റു വൈദികരും ചേർന്നു സ്വീകരിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ എത്തിയ വത്തിക്കാൻ സ്ഥാനപതിക്ക് തുരുത്തി കാനാ ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകിയ സ്വീകരണം.

സഭയ്ക്ക് രാഷ്ട്രീയത്തിൽ എന്താ കാര്യം…?

റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് കേരളത്തിൽ നിന്നും ഒരു എം.എൽ.എ, ഭാരതത്തിൽ ക്രിസ്ത്യാനികൾക്ക് സുരക്ഷാ ഭീഷണിയില്ല എന്നിങ്ങനെയുള്ള മതമേലധ്യക്ഷന്മാരുടെ പ്രസ്താവനകൾ സമകാലീന കേരള രാഷ്ട്രീയത്തിൽ ഒരു പുതിയ ചർച്ചക്ക് വഴി തെളിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ മത നേതാക്കളുടെ അരമനകൾ കയറി ഇറങ്ങുന്നതും…

ക്രൈസ്തവർക്കെതിരെ അവരുടെ വിശ്വാസങ്ങൾക്കെതിരെയുള്ള സിനിമാ -നാടകം എഴുത്തുകൾ കോമഡി സ്കിറ്റ് എല്ലാം ആവിഷ്കാര സ്വാതന്ത്ര്യം ആണെങ്കിൽ ഇതും ആവിഷ്കാര സ്വാതന്ത്ര്യം ആണെന്ന് കരുതിയാൽ പോരേ.?

ഈ ചിറ്റമ്മ നയമാണ് ഇടത് വലത് രാഷ്ട്രീയക്കാരെ ഒരു രാഷ്ട്രീയത്തിനും അടിമകൾ അല്ലാത്ത ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളെ ബിജെപിയിലേക്ക് അടുപ്പിച്ചത്. ഒരു പാർട്ടിയെയും മാറ്റിനിർത്തേണ്ട കാര്യം ക്രൈസ്തവർക്കില്ല ആരാണോ നമുക്ക് സംരക്ഷണം തരുന്നത് നമ്മുടെ രാജ്യത്തെ ഒറ്റിക്കൊടുക്കാത്തത് രാജ്യത്തെ സ്നേഹിക്കുന്നത്…

ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി

കൊല്ലം: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെയാണെന്ന് കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സന്യാസസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കും…

സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എഴുതിയ ലേഖനം വൈറലാകുന്നു ചരിത്രത്തിലെ സംസ്‌കാരങ്ങള്‍ തകര്‍ന്ന് പോയത് എങ്ങനെയെന്ന് ചിന്തിക്കണം’

നിങ്ങൾ വിട്ടുപോയത്