Month: March 2023

അവിടുന്ന് നല്ലവനും നന്‍മ ചെയ്യുന്നവനുമാണ് (സങ്കീർത്തനങ്ങൾ 119:68)| നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചപോഴും കർത്താവ് നമ്മളെ താങ്ങി.

You are good and do good. (Psalm 119:68) ✝️ ആധുനിക ഭാഷകളിലും “നന്മ” എന്നത്‌ പൊതുവായ അർഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്‌. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം, നന്മ സദ്‌ഗുണത്തെയും ധാർമിക വൈശിഷ്ട്യത്തെയും പരാമർശിക്കുന്നു. അപ്പോൾ, ഒരു അർഥത്തിൽ,…

നാല്പതാം വെള്ളിയാഴ്ച എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ?

നാല്പതാം വെള്ളിയാഴ്ച എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ? 1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ് 2) നാല്പതുദിവസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ…

എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?-|..ഈ മഹത്തായ സംവിധാനത്തിന്‍റെ ഉദ്ഘാടനകര്‍മ്മമാണ് വിവാഹം.|…. കുടുംബം എന്ന സംവിധാനം, നിങ്ങള്‍ക്ക് സ്വന്തമാക്കണം എന്ന ശക്തമായ ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ വിവാഹം ചെയ്താല്‍ മതി.

എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?— -ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവിക്കുന്നത്.ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ ജനിച്ചത്. എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അല്ല “ഞാന്‍” ജനിച്ചത്. അവര്‍ക്ക് ഒരു കുഞ്ഞു വേണം എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്തു കൊണ്ട് ഞാന്‍…

മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ |ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ജീവന്റെ മൂല്യം പ്രഘോഷിച്ച് പ്രോലൈഫ് റാലി

ലിമ: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള മംഗളവാര്‍ത്തയുടെയും, വചനം മാംസമായി കന്യകയുടെ ഉദരത്തില്‍ അവതരിച്ചതിന്റേയും ഓര്‍മ്മദിനമായ മാര്‍ച്ച് 25 മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ദിനമായി ആചരിക്കപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി അര്‍ജന്റീന, ഇക്വഡോര്‍, പെറു…

മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാരകർമ്മങ്ങൾ | മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്.

മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാരകർമ്മങ്ങൾ കാക്കനാട്: സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാരതിരുക്കർമങ്ങളുടെ സമയവിവരം അറിയിക്കുന്നു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കുന്നത്. ഏപ്രിൽ…

കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നും വഞ്ചന നിറഞ്ഞ നാവില്‍ നിന്നും എന്നെ രക്ഷിക്കണമേ! (സങ്കീർത്തനങ്ങൾ 120:2)|സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്‌.

Deliver me, O LORD, from lying lips, from a deceitful tongue.(Psalm 120:2) ✝️ ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം…

ഹര്‍ഷീനയ്ക്ക് ധനസഹായം:പ്രൊ ലൈഫ് അനുമോദിച്ചു|സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കണം

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷനെ തുടര്‍ന്ന് അശ്രദ്ധമായി കത്രിക വയറ്റില്‍ ഉള്‍പെടുവാന്‍ ഇടയായ സംഭവത്തില്‍ ഹര്‍ഷീനയ്ക്ക് ധനസഹായം അനുവദിക്കുവാനും അന്വേഷണം ആഭ്യന്തര വകുപ്പിന്റെ ഏല്‍പ്പിച്ചതിനെയും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സര്‍ക്കാര്‍ സഹായം കുറഞ്ഞത് 20 ലക്ഷം എങ്കിലും വര്‍ധിപ്പിക്കണമെന്നും…

നിങ്ങൾ വിട്ടുപോയത്