Month: January 2023

ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കൽദായ സുറിയാനി സഭ.

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി കൽദായ മെത്രാപ്പൊലീത്തയെ വാഴിക്കുന്നു. സഭയുടെ മെത്രാപോലീത്തയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പായെയാണ് വാഴിക്കുന്നത്.ജനുവരി എട്ടിന് രാവിലെ ഏഴിന് തൃശ്ശൂരിലെ മാർത്തമറിയം വലിയപള്ളിയിലാണ് കൈവെപ്പ് ശുശ്രൂഷ. കിഴക്കിന്റ അസ്സീറിയൻ സഭയുടെ പരമാധ്യക്ഷൻ മാർ ആവാ…

മാധ്യമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാത്ത പാപ്പയെ അടക്കം ചെയ്യുന്ന ദൃശ്യങ്ങൾ | POPE BENEDICT FUNERAL

ഇനി കാണില്ല പ്രിയരേ, നമ്മൾ ഈ ലോകത്തിൽ…|125 കര്‍ദ്ദിനാളുമാര്‍, 400 മെത്രാന്മാര്‍, 3700 വൈദികർ, ലക്ഷകണക്കിന് വിശ്വാസികള്‍ സാക്ഷി; ബെനഡിക്ട് പാപ്പയ്ക്ക് വിട

125 കര്‍ദ്ദിനാളുമാര്‍, 400 മെത്രാന്മാര്‍, 3700 വൈദികർ, ലക്ഷകണക്കിന് വിശ്വാസികള്‍ സാക്ഷി; ബെനഡിക്ട് പാപ്പയ്ക്ക് വിട വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു ലോകം…

“പ്രതിജ്ഞ ചൊല്ലി അനുസരണവൃതം ഏറ്റെടുത്ത പുരോഹിതരെ നിയന്ത്രിക്കാനും അവർ തെറ്റ്‌ ചെയ്താൽ വേണ്ട നടപടികൾ സ്വീകരിക്കാനും നിങ്ങൾ വൈകിയതല്ലേ ഈ പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണം..”

അഭിവന്ദ്യ Bishop Thomas Tharayil പിതാവേ.. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പ്രശ്നത്തെപ്പറ്റിയുള്ള അങ്ങയുടെ പോസ്റ്റ്‌ കണ്ടു.. അതിൽ അവസാന ഭാഗത്തു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് “സഭയ്ക്കും സിനഡിനും എതിരെ ചിലർ നടത്തുന്ന വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു…

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാൻ പ്രതിജ്ഞാബദ്ധരായ വൈദികർ,തെറ്റ് ചെയ്യുമ്പോൾ അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികൾക്കു മുന്നിൽ ഇടർച്ചയും ഉളവാക്കുന്നു

വിശ്വാസികൾ ജാഗ്രത പാലിക്കുക ടോണി ചിറ്റിലപ്പിള്ളി ( അൽമായ ഫോറം സെക്രട്ടറി,,സീറോ മലബാർ സഭ ) സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ ഭാഗത്തു…

സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം വിശുദ്ധമായ അൾത്താരയെപ്പോലും പോലും വിദ്വെഷപ്രസംഗത്തിന്റെ വേദിയാക്കി| ഈ വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു അൽമായ പ്രമുഖനും കാട്ടുന്നില്ലെന്നുള്ളതും വിസ്മയിപ്പിക്കുന്നു.|Bishop Thomas Tharayil

വിദ്വേഷ പ്രസംഗങ്ങൾക്കു ജനങ്ങളെ, അഭ്യസ്തവിദ്യരാണെങ്കിൽ പോലും, സ്വാധീനിക്കാൻ കഴിയുമെന്നതിനു ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം മാത്രം മതി തെളിവ്. സ്നേഹം മനുഷ്യനെ സ്പർശിക്കാൻ സമയമെടുക്കുമ്പോൾ വിദ്വേഷം മനുഷ്യനെ എതിർപ്പിലേക്കും അക്രമത്തിലേക്കും പെട്ടെന്ന് നയിക്കും. സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന…

ആകാശവും ഭൂമിയും സൃഷ്‌ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.(സങ്കീര്‍ത്തനങ്ങള്‍ 124 :)| ജീവിതത്തിൽ ഭൗതിക കാര്യങ്ങളെ ആരാധിക്കാതെ, അവ ദൈവം തന്നിരിക്കുന്ന നൻമയായി കണ്ട് ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Our help is in the name of the Lord, who made heaven and earth. (Psalm 124:8) ദൈവമക്കളായ നമ്മുടെ ആശ്രയം എപ്പോഴും ദൈവത്തിലായിരിക്കണം. ദൈവത്തിൽ ആശ്രയിക്കുന്നവന്റെ ശക്തി കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും എന്നാണ് തിരുവചനം പറയുന്നത്. ദൈവമക്കളായ…

‘കമര്‍ലങ്കോ’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? |ആ സമയം മുതൽ സഭയുടെ താൽക്കാലിക അധികാരം കമർലങ്കോ ഏറ്റെടുത്തിരുന്നു. പിന്നീട് കോൺക്ലേവ് വിളിച്ചതും പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകിയതും കമർലങ്കോയായിരുന്നു. ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്തത് വരെ അദ്ദേഹം തിരുസഭയെ നയിച്ചു.|തുടർന്ന് വായിക്കുക.

കമര്‍ലങ്കോ’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്താണെന്നറിയണമെങ്കിൽ തുടർന്ന് വായിക്കുക. അധികാരത്തിലിരിക്കുന്ന മാര്‍പാപ്പ കാലം ചെയ്താൽ അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കർദിനാൾമാരിൽ പ്രധാനിയായ വ്യക്തിയാണ് ‘കമര്‍ലങ്കോ’. മരണമടഞ്ഞതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ച പാപ്പയുടെ നെറ്റിയിൽ വെള്ളികൊണ്ടുള്ള ചെറിയ ചുറ്റിക കൊണ്ട് ‘കമര്‍ലങ്കോ’ മൂന്നു…