Month: November 2022

വിശ്വാസവും പാരമ്പര്യവും പ്രവാസ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നവര്‍ സിറോ മലബാര്‍ സഭയുടെ സമ്പത്ത്: മാര്‍ ജോസഫ് പെരുന്തോട്ടം

ദുബായ്: ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ വിശ്വാസികളുടെ തീക്ഷ്ണതയും സഭാ സ്‌നേഹവും തന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്നും അവരെ ഓര്‍ത്തു അഭിമാനമുണ്ടെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാര്‍ സഭാ വിശ്വാസികളുടെ…

വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിൽ ഐറിൻ സാന്ദ്രയും ഒന്നാം സ്ഥാനം നേടി

പണ്ടൊക്കെ പ്രസംഗ മത്സരങ്ങളായിരുന്നു. ഇപ്പോൾ പ്രസംഗ മത്സരം പോലെ മറ്റൊരു മത്സരമാണ് ആങ്കറിംഗ് (അവതരണം) മത്സരം. മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് വിഷയം നൽകും. ഇംഗ്ലീഷിലും മലയാളത്തിലും മത്സരമുണ്ട്. സി ബി എസ് ഇ കലോത്സവത്തിലാണ് ഈ മത്സരം ഒരു ഇനമായുള്ളത്.…

“മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ..”

അഭിവന്ദ്യ തോമസ് തറയിൽ പിതാവേ സിറോ മലബാർ സഭയിലെ മറ്റ് പിതാക്കന്മാരെ.. മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ.. കുരിശോളം…

പിതാവു പുത്രന്‌ എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങള്‍ക്ക്‌ ശിക്‌ഷണം നല്‍കുമെന്ന്‌ ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.(നിയമാവര്‍ത്തനം 8:5)|Know then in your heart that, as a man disciplines his son, the LORD your God disciplines you. (Deuteronomy 8:5)

ദൈവത്തിൻറെ ശിക്ഷണം സ്നേഹത്തിൻറെ ശിക്ഷണമാണ്. ദൈവം നമ്മളെ സ്നേഹിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവാണ്. ഭൂമിയിലുള്ള പിതാവ് മക്കൾ തെറ്റ് ചെയ്യുമ്പോൾ, നേർവഴിക്ക് നടത്തുവാൻ ശിക്ഷിക്കുന്നു അതുപോലെ നാം പാപത്തിന്റെ വഴിയിലോ നിത്യജീവന്റെ അവകാശത്തിന് എതിരായി പ്രവർത്തിക്കുമ്പോഴൊക്കെ നമ്മെ നേർവഴിക്കു നടത്തുവാൻ…

വിഴിഞ്ഞം സമരം കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാനുള്ള സഭയുടെ നീക്കമോ?

വിഴിഞ്ഞം സമരം പരിഹാരമില്ലാതെ തുടരുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയോ അവർക്കു പിന്തുണ നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയോ കേരള കത്തോലിക്കാ സഭയുടെയോ വികസന വിരുദ്ധ നിലപാടുകൊണ്ടാണ് സമരത്തിനു വിരാമം ഉണ്ടാകാത്തതെന്നാണോ കേരള സമൂഹം ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമീപനങ്ങൾ കേരള…

നമ്മുടെ സഭയെ വിഭജിക്കാൻ നുണ പ്രചരണം നടക്കുന്നു..|മുന്നറിയിപ്പുമായി നിർഭയം |MAR ANDREWS THAZHATH PART 3

സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു .. നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാര്‍ട്ട് 1 കടപ്പാട് Shekinah News

മംഗളവാർത്തക്കാലം -പുതുവത്സരാരംഭം|മാർ. തോമസ് പാടിയത്ത്|”മംഗളവാർത്ത “-കാലത്തിന്റെ മധുര മംഗളങ്ങൾ |

തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു ആരാധനക്രമ പുതുവർഷത്തിലേയ്ക്ക് ആഗോള സഭ :മനസിലാക്കാം പ്രധാന സവിശേഷതകൾ. ലോകം 2022നോട് വിടപറഞ്ഞ് പുതുവർഷത്തെ…

“മംഗളവാർത്ത “-കാലത്തിന്റെ മധുര മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു|ആരാധനക്രമ പുതുവർഷത്തിലേയ്ക്ക് ആഗോള സഭ

മംഗളവാർത്ത കാലം🧚‍♂️പരിശുദ്ധ സഭ ഇന്നത്തെ റംശാ പ്രാർത്ഥനയോടെ [സായാഹ്ന നമസ്കാരം – യാമപ്രാർത്ഥന] പുതിയ ആരാധനവത്സരത്തിലേക്ക് പ്രവേശിക്കുന്നു തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ…

നിങ്ങൾ വിട്ടുപോയത്