Month: November 2022

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ത്രേസ്യ അവര(93) നിര്യാതയായി.|സംസ്ക്കാരം ഇന്ന് (നവംബർ 3 വ്യാഴം) വൈകിട്ട് 4 മണിക്ക് വടുതല സെൻറ് ആന്റണീസ് പള്ളിയിൽ.|ആദരാഞ്ജലികൾ

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ…

ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 3:5)|I am in the hands of the Lord. (Psalms 3:5)

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…

കര്‍ത്താവിന്റെ വചനം ശ്രവിക്കുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: (എസെക്കിയേല്‍ 20:47)|Hear the word of the LORD: Thus says the Lord GOD. (Ezekiel 20:47)

ദൈവം മനുഷ്യനു നൽകിയ സുപ്രധാന കല്പന എന്നത് അവിടുത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കണം എന്നതാണ്. ദൈവത്തോടുള്ള സ്നേഹവും, ബൈബിൾ വായിക്കുന്നതും തമ്മിൽ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ യഥാർത്ഥമയി സ്നേഹിക്കുന്നു എങ്കിൽ,ദൈവത്തിന്റെ വചനത്തിലുടെ അവിടുത്തെ അറിയാനുള്ള ആഗ്രഹവും ഉണ്ടാകും. നാം ദൈവവചനത്തിനായ്‌…

സങ്കീർത്തനങ്ങൾ : 42 നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ

ഭക്തിസാന്ദ്രമായ ബൈബിൾ സങ്കീർത്തനങ്ങൾക്ക് അനുസരണമായ വിധത്തിൽ സംഗീതമൊരുക്കിയ ശ്രീ ജോർജ് നിർമലിനും ദൈർഘ്യമേറിയ ഈ ഗാനം ഈണത്തിലവതരിപ്പിച്ച ശ്രീമതി മെലിൻലിവേരയ്ക്കും അഭിനന്ദനങ്ങളർപ്പിക്കുന്നു.

ജീവിതമാണ് ലഹരിയെന്ന് തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

ജീവിതമാണ് ലഹരിയെന്ന് വിദ്യാർത്ഥികൾ . കൊച്ചി.ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വളർന്ന് ആഗോള പ്രശ്നമായി മാറുന്നു. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം…

ധീര മാതൃത്വത്തിന്റ്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തിന് പ്രോലൈഫ് പ്രവർത്തകരുടെ അഭിനന്ദനങ്ങൾ….

മാതൃത്വം മഹനീയം . മാതൃത്വം സ്ത്രീയെ അതുല്യയാക്കുന്നു. സ്ത്രീത്വത്തിന്റെ ശക്തി മാതൃത്വമാണെന്ന തിരിച്ചറിച്ച് തൊഴിലിടങ്ങളിലും പ്രതിധ്വനിക്കട്ടെ. മാതൃത്വമെന്നത് സ്ത്രീക്ക് മാത്രമുള്ള അഭിമാനം.അമ്മിഞ്ഞ നൽകുവാൻ അമ്മമാർ മാത്രം. ധീര മാതൃത്വത്തിന്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തെ കെ.സി.ബി.സി. പ്രോലൈഫ് സംസ്ഥാന സമിതിയും,…

Greetings and prayers on your Episcopal Ordination day Mar Alex Tharamangalam (Auxiliary Bishop-Elect, Eparchy of Mananthavady).

മെത്രാഭിഷേകം /മാർ അലക്സ് താരാമംഗലം/ മാനന്തവാടി രൂപത സഹായമെത്രാൻ Ordination of Mar Alex Tharamangalam 12 waiting Scheduled for Nov 1, 2022മെത്രാഭിഷേകം /മാർ അലക്സ് താരാമംഗലം/ മാനന്തവാടി രൂപത സഹായമെത്രാൻ Ordination of Mar Alex Tharamangalam(…

നിങ്ങൾ വിട്ടുപോയത്