ഭൂമി തീര്‍ത്തും ശൂന്യമാകും; പൂര്‍ണമായി കൊള്ളയടിക്കപ്പെടും. കര്‍ത്താവിന്റേതാണ് ഈ വചനം. (ഏശയ്യാ 24:3)|The earth shall be utterly empty and utterly plundered; for the Lord has spoken this word.(Isaiah 24:3)
നാം ജീവിക്കുന്ന ഭൂമിക്ക് അവസാനം ഉണ്ട് എന്ന് തിരുവചനം പറയുന്നു. ഏതൊരു വസ്തുവിനെയും പോലെ ഭൂമിക്കും ഒരു തുടക്കവും അവസാനവും ഉണ്ടെന്ന് ശാസ്ത്രലോകം അംഗീകരിച്ച കാര്യമാണ്. ഭൂമിയുടെ…