Month: August 2022

“ലഹരി ഉപഭോഗവും ലഹരി വിപത്തിനെ തടയലും സംബന്ധിച്ച് ആരാധാനാലയങ്ങളില്‍ പരാമര്‍ശിക്കുന്നതിന് അഭ്യര്‍ത്ഥിക്കാവുന്നതാണ്” |ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ |മുഖ്യമന്ത്രി

തിരുവനതപുരം . ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍…

ശാന്തിപുരം ഇടവക വിഴിഞ്ഞം സമരപ്പന്തലിൽ

ഭാരതസഭയുടെ കർദ്ദിനാളന്മാർ..!!

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സംഘത്തിലേക്ക് ഉയർത്തിയ ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ ഗോവ ആർച്ച്ബിഷപ്പ് അത്യുന്നത കർദ്ദിനാൾ ഫിലിപ്പ് നേരി, ഹൈദ്രാബാദു ആർച്ച്ബിഷപ് അത്യുന്നത കർദ്ദിനാൾ ആന്റണി പൂള എന്നിവർ സ്ഥാനാരോഹണത്തിനു ശേഷം ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ മലങ്കര സുറിയാനി…

വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുന്നാൾ ആശംസകൾ|”തിരുമുഖം കാണാൻ ആഗ്രഹിച്ചെങ്കിലെ നമുക്ക് ദൈവത്തെ കാണാൻ കഴിയൂ”

എവുപ്രാസ്യമ്മ ചില ദിവസങ്ങളിൽ കട്ടൻ കാപ്പി ആവശ്യപ്പെടും. അതിനൊപ്പം ഒരു കഷ്ണം ശർക്കരയും. മഠാധിപയുടെ മുന്നിൽ മുട്ടുകുത്തിയാണ് ഈ ശർക്കര ചോദിക്കൽ. ഭക്ഷണ കാര്യത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒരു കുപ്പിയിൽ പഞ്ചാര നിറച്ചിട്ട് കൊടുത്തെങ്കിലും അമ്മ നന്ദിയോടെ നിരസിച്ചു. “മോളേ, മുട്ടുകുത്തി…

വൈദികർ എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയുള്ള സമരത്തിന് നേതൃത്വം നല്കുന്നു?

ജനപക്ഷം നിന്ന് രാപകൽ സമരംചെയ്യുന്ന വൈദികരുടെ അപൂർവകാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പലരുടെയും മനസ്സുകളിൽ ചോദ്യമുയരുന്നുണ്ടാവും.. ഈ അച്ചന്മാർക്ക് ഇത് എന്തിൻ്റെ കേടാ? ഇവർക്ക് പള്ളിയിൽ പ്രാർത്ഥിച്ചും മേടയിൽ വായിച്ചും പഠിച്ചും പള്ളിക്കാര്യങ്ങൾ നോക്കിയും സ്വസ്ഥമായി കഴിഞ്ഞാൽ പോരേ? *നിലവാരമുള്ള ബോധ്യങ്ങൾ*-…

“മീൻ കഴിക്കുന്നവരെല്ലാം വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കണം” |മാർ ജോസഫ് കല്ലറങ്ങാട്ട്

സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി & ലൈഫ് കമ്മീഷൻെറ ചെയർമാനും ,പാലാ രൂപതയുടെ അദ്ധക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിഴിഞ്ഞം സമരവേദിയിൽ പ്രസംഗിക്കുന്നു .

ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! (ഹബക്കുക്ക്‌ 3 : 2 )|O Lord, your work, In the midst of the years revive it; in the midst of the years make it known(Habakkuk 3:2)

ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയവിചാരത്തോടെ പ്രാർത്ഥിക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയുവാനും വേണ്ടിയാണ്. പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂഷ തുറക്കപ്പെടുന്നതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. ദൈവത്തിന്റെ ശക്തി മനുഷ്യന് വർണിക്കുവാനോ വിവരിക്കുവാനോ സാധ്യമല്ല. ആ ദൈവത്തിന്റെ ശക്തിയിൽ നിറഞ്ഞാണ് പൂർവ…

ദൈവം തിന്‍മയാല്‍ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടുന്ന്‌ ആരെയും പരീക്‌ഷിക്കുന്നുമില്ല(യാക്കോബ്‌ 1 : 13)|God cannot be tempted with evil, and he himself tempts no one.(James 1:13 )

ജീവിതത്തിൽ പരീക്ഷണങ്ങൾ സാത്താനാൽ അടിച്ചേൽപ്പിക്കപ്പെടുന്നു, ദൈവ കൃപയാൽ നാം അതിനെ മറികടക്കുന്നു. സാത്താൻ നമ്മെ പരീക്ഷിക്കുന്നത് പരാജയവും നിത്യമരണവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് (സാത്താൻ ക്രിസ്തുവിനെ പരീക്ഷിച്ചു (മത്തായി 4:1-11). എന്നാൽ വചനത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയാൽ ക്രിസ്തു അവനെ കീഴടക്കി. മനുഷ്യർ…

മേജർ ആർച്ച്ബിഷപ് കർദിനാൾ ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു

കാക്കനാട്: 2022 ആഗസ്റ്റ് 27ന് റോമിൽ നടക്കുന്ന പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങായ കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് രാവിലെ റോമിലേക്ക് യാത്ര പുറപ്പെട്ടു. സഭയുടെ മെത്രാൻ സിനഡിന്റെ സമ്മേളനം ഇന്നലെ പൂർത്തിയാക്കിയതിനുശേഷമാണ് കർദിനാൾ…

കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം “ജീവസമൃദ്ധി’ സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും.

കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ…

നിങ്ങൾ വിട്ടുപോയത്