Month: July 2022

ജൂലൈ 29|..ജന്മനാടിന് വളർത്തിയവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, അനുഗൃഹങ്ങൾ വർഷിച്ച മുതിർന്ന തലമുറക്ക് , പരിഗണിച്ചവർക്ക്, പ്രചോദനമേകിയവർക്ക്, മാർഗ്ഗദർശനമേകിയവർക്ക്..|അഡ്വ .ചാർളി പോൾ

ഒരു ജന്മദിനം കൂടി – ജൂലൈ 29 ജഗദ്വീശ്വരന് , മാതാപിതാക്കൾക്ക് , ഗുരുഭൂതർക്ക്, ബന്ധു ജനങ്ങൾക്ക് , എണ്ണിയാൽ തീരാത്ത സൗഹൃദങ്ങൾക്ക്, ജന്മനാടിന് (നീലീശ്വരം) വളർത്തിയവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, അനുഗൃഹങ്ങൾ വർഷിച്ച മുതിർന്ന തലമുറക്ക് , പരിഗണിച്ചവർക്ക്, പ്രചോദനമേകിയവർക്ക്, മാർഗ്ഗദർശനമേകിയവർക്ക് എന്നിങ്ങനെ…

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ..

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ… ക്ഷമിക്കുന്ന സ്നേഹത്തിന്റെ വക്താവായ വി. ജോണ് ഗ്വൽബെർട്ടിന്റെ ജീവിത ശൈലിലേയ്ക്ക് കടന്നു വന്ന് ആ…

വിശുദ്ധരുടെ മാതൃകകൾ വേറെ എന്താണ് നമ്മളോട് പറയുന്നത്.| അവനും അവൾക്കും സാധിക്കുമെങ്കിൽ നമുക്കും സാധിക്കുമെന്നല്ലേ? വിശുദ്ധരുടെ ഓരോ തിരുന്നാളുകളും നമ്മളിൽ മാറ്റങ്ങളുണ്ടാക്കട്ടെ. ശരിയായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കട്ടെ…

1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്.എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ…ആരും എന്നെ ഉണർത്തരുതേ..” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു…

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും എം.ഡി സൈക്യാട്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. സ്നേഹ മരിയ സെബാസ്റ്റ്യൻ. |അഭിനന്ദനങ്ങൾ

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും എം.ഡി സൈക്യാട്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. സ്നേഹ മരിയ സെബാസ്റ്റ്യൻ. ആലങ്ങാട് കളപ്പറമ്പത്ത് സെബാസ്റ്റ്യന്റേയും മേരിയുടേയും മകളും ഒല്ലൂർ സ്വദേശി ഫ്രാൻസിസ് ജെ. അക്കരയുടെ (ചാർട്ടേഡ് അക്കൗണ്ടന്റ്, തൃശൂർ) ഭാര്യയുമാണ്. സ്നേഹ…

എന്നും പ്രചോദനമായ വ്യക്തിത്വം|ആർട്ടിസ്റ്റ് കിത്തോ|പിറന്നാൾ ആശംസകൾ

ആർട്ടിസ്റ്റ് കിത്തോ കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങൾ വരച്ചും ശില്പങ്ങൾ ഉണ്ടാക്കിയും പരിശീലിച്ച ഇദ്ദേഹം, സ്കൂൾ പഠനകാലത്ത് തന്നെ കൊച്ചിൻ ബ്ലോക്ക്സ് എന്ന സ്ഥാപനത്തിലേക്ക് പ്രിൻ്റിംഗിനായുള്ള ചിത്രങ്ങൾ വരച്ച് നൽകിയിരുന്നു. മഹാരാജാസ് കോളേജിൽ…

വിശുദ്ധ അൽഫോൻസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2008ൽ ഭരണങ്ങാനത്തു സംഘടിപ്പിച്ച പൊതുസമ്മേനത്തിൽ ഭാരതത്തിൻ്റെ പ്രഥമ പൗരനായിരുന്ന അബ്ദുൽ കലാം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ കേൾക്കുക:

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മംഗളങ്ങൾ! വിശുദ്ധ അൽഫോൻസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2008ൽ ഭരണങ്ങാനത്തു സംഘടിപ്പിച്ച പൊതുസമ്മേനത്തിൽ ഭാരതത്തിൻ്റെ പ്രഥമ പൗരനായിരുന്ന അബ്ദുൽ കലാം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ കേൾക്കുക: “വിശുദ്ധ അൽഫോൻസയുടെ ഡയറിയിൽ എഴുതിയ ഒരു ചിന്ത എന്നെ…

ഞാൻ അൽഫോൻസാമ്മയെ ഇഷ്ടപ്പെടുന്നു എന്തുകൊണ്ടെന്നാൽ…കാരണങ്ങൾ പലതുണ്ട് . ഒൻപതെണ്ണം എണ്ണിയെടുക്കാം:|വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൻ്റെ ആശംസകൾ!

ഞാൻ അൽഫോൻസാമ്മയെ ഇഷ്ടപ്പെടുന്നു എന്തുകൊണ്ടെന്നാൽ…കാരണങ്ങൾ പലതുണ്ട് . ഒൻപതെണ്ണം എണ്ണിയെടുക്കാം: ഒന്ന്: എളിമ-വിശുദ്ധിയുടെ ഏറ്റവും വലിയ പ്രകാശനം എളിമയിലാണ്.ഒരു ഉദാഹരണം കിടപ്പുരോഗിയായിരിക്കുമ്പോഴും മഠത്തിൽ അതിഥികൾ വന്നാൽ അൽഫോൻസാമ്മ കിടക്കയിൽ നിന്നെഴുന്നേറ്റ് അങ്ങോട്ടു ചെല്ലുമായിരുന്നത്രെ! ” അവർ ഇങ്ങോട്ട് വരുന്നതിനുമുമ്പ് ഞാൻ അങ്ങോട്ടു…

നീ അവരെ ഭയപ്പടേണ്ടാ, നിന്റെ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; (ജറെമിയാ 1:8)|Do not be afraid of them, for I am with you to deliver you, declares the Lord.”(Jeremiah 1:8)

നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഒട്ടേറെ പരിചിതമായ ഒരവസ്ഥയാണ് ഭയത്തിന്റെത്. നമ്മുടെ ഒട്ടേറെ സ്വഭാവങ്ങളുടെയും പ്രവൃത്തികളുടെയും ഒക്കെ രൂപീകൃതമായിരിക്കുന്നത് പലവിധത്തിലുള്ള ഭയങ്ങളെ അടിസ്ഥാനമാക്കിയാണ്. എല്ലാ മനുഷ്യരിലും ഭയമെന്ന വികാരമുണ്ട്. ദൈവ മക്കളായ നാം ഓരോരുത്തർക്കും ദൈവം നൽകുന്ന ഉറപ്പാണ് യാതൊന്നിനെയും ഭയപ്പെടേണ്ട…