Month: July 2022

മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ മംഗളങ്ങൾ

സുവിശേഷം 𝐓𝐡𝐞 𝑫𝒖𝒌𝒓𝒂̄𝒏𝒂 𝐨𝐟 𝐒𝐭. 𝐓𝐡𝐨𝐦𝐚𝐬𝗧𝗵𝗲 𝗔𝗽𝗼𝘀𝘁𝗹𝗲 𝗼𝗳 𝗜𝗻𝗱𝗶𝗮 പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ്‌ എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍…

മാര്‍ വാലാഹ് |ക്രിസ്തുവിന്‍റെ സ്ഥാനാപതിയായിഭാരതത്തില്‍ വന്ന തോമാസ്ലീഹാ

ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍…

വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു, അഭിമാനത്തോടെ, തലയുയർത്തി നിന്ന് അക്ഷരം തെറ്റാതെ ഞാനൊരു മാർത്തോമ്മാ നസ്രാണിയാണെന്നു പറയുന്നതിൽ ഊറ്റം കൊള്ളുന്നവരുടെ ആഘോഷരാവാണ് ദുക്റാന.

FEAST OF DUKHRANA – ഓർമ്മത്തിരുനാൾ – തീക്ഷ്ണതയുടെ പര്യായമായ ക്രിസ്തുശിക്ഷ്യന്റെ പിൻതലമുറക്കാർ എന്ന് വിളിക്ക പ്പെടാൻ, അവന്റെ നാമത്തിൽ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ച സമൂഹം, തങ്ങൾക്കു നസ്രായനെ പകർന്നു തന്നവന്റെ ഓർമ്മ ആഘോഷിക്കുന്നു ; ദുക്റാന തിരുനാളിലൂടെ.വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു,…

ദുക്‌റാന ഞായര്‍ പ്രവര്‍ത്തി ദിനമാക്കിയത് ക്രൈസ്തവരോടുള്ള വെല്ലുവിളി| സീറോ മലബാർസഭാ അൽമായ ഫോറം

വി.തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ലോകത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന 52 ലക്ഷം വിശ്വാസികളുള്ള സീറോ മലബാർ സഭ.വിശ്വാസദീപം പകർന്നേകിയ വി.തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-മത്തെ  വാർഷികം ആഘോഷിക്കുന്ന പുണ്യദിനമായ ജൂലൈ 3 പ്രവർത്തിദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള…

ക്രിസ്തുശിഷ്യനും ഭാരതത്തിന്‍റെ അപ്പസ്തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആഘോഷിക്കുന്നു.

ദുക്റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്‍റ് തോമസില്‍ കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിന്‍റെ അപ്പസ്തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആഘോഷിക്കുന്നു. മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികാഘോഷമെന്ന നിലയില്‍ ഈ വര്‍ഷത്തെ സഭാദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും…

വടവാതൂർ അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി

കോട്ടയം: പൗരോഹിത്യ പഠനത്തിലും പരിശീലനത്തിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലി സമാപനവും ഉദ്ഘാടനം…

നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു(വെളിപാട്‌ 3: 15)|‘I know your works(Revelation 3:15)

ദൈവം നമ്മുടെ പ്രവർത്തികളെ അറിയുകയും, ഹൃദയത്തെ നോക്കി കാണുകയും ചെയ്യുന്നു. ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത്‌ നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. ദൈവം മനുഷ്യനെ വിലമതിക്കുന്നുന്നത്‌ മനുഷ്യന്റെ ഹൃദയത്തിൽ കാണുന്ന ക്രിസ്തു തുല്യമായ താഴ്മ, നിർമ്മലത,…

എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്‌ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 19: 14)|Let the words of my mouth and the meditation of my heart be acceptable in your sight ( Psalm 19:14)

ദൈവം നമ്മളിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് നമ്മുടെ വിശുദ്ധി. ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും, മറ്റുള്ളവരുമായി ദൈവീകകാര്യങ്ങൾ പങ്കുവച്ച് അവരെയും ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് നാവ്. “വാക്കുകൾ ഏറുമ്പോൾ തെറ്റു വർദ്ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ട്” എന്ന് സുഭാഷിതങ്ങൾ…

ബഫര്‍സോണ്‍ വിഷയം മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ച് കെസിബിസി പ്രതിനിധി സംഘം

കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക്…

നിങ്ങൾ വിട്ടുപോയത്