Month: July 2022

അവിടുന്ന്‌ എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന്‌ എന്നെ, ചാക്കുവസ്‌ത്രം അഴിച്ചുവെച്ച്‌,ആനന്ദം അണിയിച്ചു.(സങ്കീര്‍ത്തനങ്ങള്‍ 30.11)|You have turned for me my mourning into dancing; you have loosed my sackcloth and clothed me with gladness (Psalm 30:11)

നാം ഓരോരുത്തരുടെയും ജീവിതത്തിൽ വിലാപത്തിന്റെറയും വേദനയുടെയും അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിലാപത്തിന്റെ അവസ്ഥകളെ മാറ്റി ആനന്ദനൃത്തം ആക്കുവാൻ നമ്മുടെ കർത്താവിനു സാധിക്കും. നാം…

മൂത്ര വിസർജന വ്യവസ്ഥ, നടുക്കുമീ റബ്ബിൻ്റെ വ്യവസ്ഥ!!|ഈ മൂത്രസഞ്ചിയില്ലായിരുന്നെങ്കിൽ

ഓരോ 20 സെക്കൻഡിലും വൃക്ക (kidney) ഒരു തുള്ളി മൂത്രം ഒഴിക്കുന്നു, ഈ തുള്ളികൾ മൂത്രസഞ്ചിയിൽ (urinary bladder) ശേഖരിക്കപ്പെടുന്നു. അങ്ങനെ അത് നിറയുമ്പോൾ ആ വ്യക്തിക്ക്…

മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ | ധാർമിക മനഃസാക്ഷി ഉണരണം

പ്രിയപ്പെട്ടവരെ , ‘മനുഷ്യത്വം നിഷേധിക്കപ്പെട്ട ഗർഭസ്ഥശിശുക്കൾ-‘എന്ന ദീപിക ദിനപത്രത്തിൽ ജൂലൈ 31 ഞായറാഴ്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് എഴുതിയ ലേഖനം സമൂഹത്തിൻെറ സജീവശ്രദ്ധ അർഹിക്കുന്നു…

തീര സംരക്ഷണം തിരുവനന്തപുരത്തുകാരുടെ മാത്രം ആവശ്യമല്ല; കേരളമെന്ന നാടിൻറെ തന്നെ ആവശ്യമാണ്. വിഴിഞ്ഞം പോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങൾ അപകടകരമായ അവസ്ഥയിലാണ്.

തീര സംരക്ഷണം തിരുവനന്തപുരത്തുകാരുടെ മാത്രം ആവശ്യമല്ല; കേരളമെന്ന നാടിൻറെ തന്നെ ആവശ്യമാണ്. വിഴിഞ്ഞം പോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങൾ അപകടകരമായ അവസ്ഥയിലാണ്. അവർ നടത്തുന്ന…

ഞാനാണു കര്‍ത്താവ്‌, ഞാന്‍ നിന്നെ നീതി സ്‌ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്‌ക്കു പിടിച്ചു നടത്തി സംരക്‌ഷിച്ചു.(ഏശയ്യാ 42 : 6)|“I am the Lord; I have called you in righteousness; I will take you by the hand and keep you(Isaiah 42:6)

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. കർത്താവ് നമ്മളെ വിളിച്ചിരിക്കുന്നത് ദൈവിക നീതി ഭൂമിയിൽ സ്ഥാപിക്കാനാണ്. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം…

‘നിറവ് ‘മ്യൂസിക് വീഡിയോ പ്രേക്ഷക പ്രശംസ നേടുന്നു…

സഹനത്തിന്‍ പുണ്യപുത്രി, വി. അല്‍ഫോന്‍സാമ്മയെ വിശേഷിപ്പിക്കാന്‍ ആ രണ്ടുവാക്കുകള്‍ മതി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ദിനങ്ങള്‍, സഹനത്തിലൂടെ പുണ്യത്തിന്റെ പൂങ്കാവനത്തിലേക്കുള്ള യാത്രയാണ്. സംഗീതലോകത്തിന്, സമൂഹമാധ്യമങ്ങളില്‍ ജീവിക്കുന്ന തലമുറയ്ക്ക്ഈ തിരുനാള്‍ ദിനത്തില്‍…