Month: March 2022

മണ്ഡ്യ രൂപതയിൽ വിശപ്പിന്റെ വർഷം ആചരിക്കുന്നു

മണ്ഡ്യ: 2022 ഏപ്രിൽ 3ന് ആരംഭിച്ച് 2023 ഈസ്റ്റർ ഞായറാഴ്ച വരെയുള്ള വർഷം മണ്ഡ്യ രൂപത, വിശപ്പിന്റെ വർഷമായി ആചരിക്കുന്നതാണെന്ന് രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് ഇടയലേഖനത്തിലൂടെ അറിയിച്ചു.  വലിയൊരു നഗരവും ധാരാളം ഗ്രാമപ്രദേശങ്ങളും ഉൾക്കൊളളുന്ന മണ്ഡ്യ രൂപതയിൽ, വിശപ്പിന്റെ…

സീറോമലബാർ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 11-ാം ചരമ വാർഷികം |ഏപ്രിൽ 1, വെള്ളി(2022 ഏപ്രിൽ 01)

മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ നിത്യ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ നിത്യ പിതാവേ! ഈശോമിശിഹാ കർത്താവിന്റെ വില തീരാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേൽ കരുണയായിരിക്കണമേ… വിശുദ്ധമായ ജീവിതം കൊണ്ടും അനുസ്മരണീയമായ കർമ്മമണ്ഡലം കൊണ്ടും ഏവർക്കും പ്രിയങ്കരനായ,സൗമ്യ സാന്നിധ്യമായിരുന്ന സീറോ മലബാർ…

നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും(യോഹന്നാന്‍ 13: 35)|By this all people will know that you are my disciples if you have a love for one another.”(John 13:35)

യേശുക്രിസ്തുവാണ് ക്രിസ്തീയ ജീവിതത്തിന്റെ മർമ്മം, ജീവിക്കുന്ന ദൈവത്തിന്റെ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ക്രിസ്തീയനും. ഗുരുവിന്റെ വാക്കുകൾ അനുസരണയോടെ പിന്തുടരുന്നവനാണ് ശിഷ്യൻ. ക്രിസ്തുവിന്റെ ശിഷ്യനാണ് ക്രിസ്ത്യാനിയെങ്കിൽ, ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത് ആചാരങ്ങളുടെ അനുഷ്ടാനം അല്ല, മറിച്ച്, യേശുവിന്റെ കൽപനകളുടെ ശ്രദ്ധാപൂർവമായ പാലനമാണ്. ഇഹലോക സമൃധിയിലേക്കും…

ഭാഷാവരമുള്ളവന്‍ മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്‌. (1 കോറിന്തോസ്‌ 14: 2)|For one who speaks in a tongue speaks not to men but to God. (1 Corinthians 14:2)

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു ലഭിച്ച പരിശു​ദ്ധാ​ത്മാ​വി​ന്റെ വരങ്ങളിൽ ഒന്നായി​രു​ന്നു ഭാഷാ​വരം.ഭാഷാവരം എന്നു പറയുന്നത് ക്രിസ്തീയ പശ്ചാത്തലത്തിൽ പരിശുദ്ധാൽമാവിന്റെ പ്രത്യക്ഷ സൂചനയായി പറയുന്നു. മുമ്പു പഠിച്ചി​ട്ടി​ല്ലാത്ത ഭാഷയിൽ സംസാ​രി​ക്കാൻ ആദ്യകാല ക്രിസ്‌ത്യാ​നി​കളെ പ്രാപ്‌ത​രാ​ക്കിയ അത്ഭുത​ക​ര​മായ കഴിവി​നെ​യാ​ണു “അന്യഭാ​ഷ​ക​ളിൽ” സംസാ​രി​ക്കാ​നുള്ള കഴിവ്‌ അഥവാ ഭാഷാ​വരം…

കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്‌ദിപറയും (സങ്കീര്‍ത്തനങ്ങള്‍ 7: 17)|I will give to the Lord the thanks due to his righteousness (Psalm 7:17)

നമ്മുടെ സൃഷ്ടാവായ ദൈവത്തിനു നന്ദി പറയുക എന്നുള്ളത് മനുഷ്യന്റെ പരമപ്രധാനമായ കടമയാണ്. വചനത്തിൽ ഉടനീളം ഉള്ള കൽപനയാണ് ദൈവത്തിനു നന്ദി പറയുക എന്നുള്ളത്. ദൈവത്തെ മഹത്യ പ്പെടുത്താനുള്ള ഏറ്റവും മഹത്തരമായ മാർഗമാണ് അവിടുത്തേയ്ക്ക് നന്ദി പറയുക എന്നുള്ളത്. ദൈവത്തോട് മാത്രമല്ല, മനുഷ്യനോടും…

പൊതുവഴിയില്‍ തടയാന്‍ ആര്‍ക്കാണ് അധികാരം|കെസിബിസി മീഡിയ കമ്മീഷന്‍പത്രക്കുറിപ്പ്

സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ കരയുന്നവന്റെ നെഞ്ചില്‍ ലാത്തി താഴ്ത്തുന്നതിന് പൊലീസിനെഉപയോഗിക്കുന്ന സര്‍ക്കാര്‍ പൊതുവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഈ രണ്ട് ദിവസം എന്ത് ചെയ്തു.?’ കൊച്ചി: തൊഴില്‍ കോഡ് റദ്ദാക്കുക,അവശ്യ പ്രതിരോധ സേവനനിയമം പിന്‍വലിക്കുക,സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക,കൃഷി,വിദ്യാഭ്യാസം,ആരോഗ്യം…

ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ വിഞാപനം.

ഏപ്രിൽ 17ന് ശേഷം ഇരിങ്ങാലക്കുട രൂപതയിൽ സിറോ മലബാർ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുർബാന .

കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി ;ലത്തീന്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ എല്‍ സി എ മുന്നേറ്റം അനിവാര്യമാണ്. വിദ്യാഭ്യാസം, ഉദ്യോഗം, ക്ഷേമം എന്നീ മേഖലകളില്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭ എന്നും കെ എല്‍ സി എ യുടെ കൂടെയുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്…

നിങ്ങൾ വിട്ടുപോയത്