Month: January 2022

പുരോഹിതൻ ദൈവത്തെ കാണിച്ചു കൊടുക്കുന്നവൻ, ജനങ്ങൾക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നവൻ :മാർ ജോസഫ് കല്ലറങ്ങാട്ട്

ദൈവം യേശുക്രിസ്‌തുവിലൂടെയാണ്‌ പരിശുദ്‌ധാത്‌മാവിനെ നമ്മുടെമേല്‍ സമൃദ്‌ധമായി വര്‍ഷിച്ചത്‌.(തീത്തോസ്‌ 3: 6)|Renewal of Holyspirit whom he poured out on us richly through Jesus Christ our Savior,(Titus 3:6)

പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ശക്തനായ യേശുവിൽകൂടിയാണ് ദൈവം നമ്മുടെമേൽ പരിശുദ്ധാൽമാവിനെ വർഷിക്കുന്നത്. യേശു ഭൂമിയിൽ നിന്ന് സ്വർഗത്തിലേയ്ക്ക് സ്വർഗാരോഹണം ചെയ്തപ്പോൾ യേശുവിനെ അനുഗമിക്കുന്നവർക്കായി ദൈവം തന്ന സഹായകനാണ് പരിശുദ്ധാൽമാവ്. നാം കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാൻമാവ് ഇന്നും…

ഞായറാഴ്ച്ച പൂർണ്ണമായി അടച്ചിടുന്നതിന്റെ യുക്തി എന്താണ്…?

ഞായറാഴ്ച്ച പൂർണ്ണമായി അടച്ചിടുന്നതിന്റെ യുക്തി എന്താണ്…? എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത സംഗതിയാണ് ഇത് ! സർക്കാർ ഞായറാഴ്ച മാത്രം കേരളം അടച്ചിടുന്നതാണ് കാരണം രോഗ വ്യാപനം കൂടുമത്രേ! ഒപ്പം ആരാധനലയങ്ങളിൽ ഒന്നും പാടില്ല എന്ന മുന്നറിയിപ്പും! സങ്കുചിതമായി ചിന്തിച്ചു എന്ന് വിചാരിക്കണ്ട,…

നസ്രത്തിലെ ജനങ്ങൾക്ക് അവരുടെ ഇഷ്ടത്തിന് വഴങ്ങുന്ന ഒരു ദൈവത്തെയാണ് ആവശ്യം. അവരുടെ ഹൃദയത്തെ പരിവർത്തനപ്പെടുത്തുന്ന ഒരു ദൈവത്തെയല്ല, മറിച്ച് അവരെ സന്തോഷിപ്പിക്കുന്ന ഒരു ദൈവത്തെ വേണം.

ആണ്ടുവട്ടത്തിലെ നാലാം ഞായർവിചിന്തനം :- ജോസഫിന്റെ പുത്രൻ (ലൂക്കാ 4: 20-30) യേശു സ്വദേശമായ നസ്രത്തിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. തന്റെ നാട്ടുകാരുടെ മുമ്പിൽ അവൻ ഏശയ്യ 61:1-2 വായിക്കുന്നു. എന്നിട്ടത് തന്നിലൂടെ യാഥാർത്ഥ്യമാകുമെന്ന് അവൻ…

ശ്രീ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (പുതുമന ) എന്ന ലൂണാർഐസക്ക് എന്നും ഒരു ഉറച്ച ദൈവ വിശ്വാസിയായിരുന്നു

ലൂണാർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ M. D ഐസക് ജോസഫ് കൊട്ടുകാപ്പള്ളി പുതുമന നിര്യാതനായി. ശ്രീ ഐസക് ജോസഫ് രോഗബാധിതനായി ബാംഗ്ലൂരിലാണെന്നു അറിഞ്ഞിരുന്നു. ക്രിസ്മസ്കാലത്തു അയച്ച ഒരു വാട്സപ്പു സന്ദേശത്തിനുള്ള മറുപടിയിലാണ് രോഗ വിവരം പറഞ്ഞതുംപ്രാർത്ഥന ഉണ്ടാകണമെന്നു സൂചിപ്പിച്ചതും. അന്നു മുതൽ ഇന്നുവരെ…

നിങ്ങൾ വിട്ടുപോയത്