Month: November 2021

ഈ വർഷവും ഫ്രാൻസിസ് പാപ്പ പരി. ദൈവ മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോമിലെ സ്പാനിഷ് സ്റ്റെപ്പുകളുടെ അടുത്തുള്ള പരി. മാതാവിന്റെ ചരിത്രസ്മാരകത്തിന്റെ അടുത്ത് പോയി പൊതുവായ പ്രാർത്ഥനകൾ ഒഴിവാക്കി.

ഒമ്പതാം പിയൂസ് പാപ്പയാണ് പരി. മാതാവിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോവിലെ സ്പാനിഷ് പടികളുടെ അടുത്തുള്ള പരി. മാതാവിന്റെ രൂപത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നത് ആരംഭിച്ചത്. കൊറോണ വ്യാപനം നിയന്ത്രിക്കാനും മുൻകരുതലിനായും ഈ വർഷവും പൊതുവായി പാപ്പ പ്രാർത്ഥിക്കാനായി പോകില്ല എന്നാണ്…

മക്കളെ കെട്ടിക്കലാണോ മാതാപിതാക്കളുടെ അന്തിമ ലക്ഷ്യം ?

എനിക്ക് രണ്ട് മക്കളുണ്ട്. മൂത്തത് മകനാണ് മുപ്പത് വയസ്സായി. ഇളയത് മകള്‍, ഇരുപത്തെട്ടു വയസ്സ്. മകളുടെ കല്യാണം അടുത്ത മാസമാണ്. മകന്‍റെ കാര്യത്തിലാണ് എന്‍റെ സങ്കടം മുഴുവന്‍. അവന് ചെറുപ്പത്തില്‍ ഒരു ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നു. അസുഖം തീര്‍ത്തും മാറി. നന്നായി…

“സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന തരത്തിലുള്ള ഒഴിവുകൾ നൽകുന്നത് കാനൻ 1538ന്റെ ദുരുപയോഗമാണെന്ന് പൗരസ്ത്യതിരുസംഘംതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്”

പ്രസ്താവന കാക്കനാട്: വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് മീഡിയാകമ്മീഷൻ നൽകിയ പ്രസ്താവനയെ, സിനഡുതീരുമാനത്തെ എതിർക്കുന്ന ചില വ്യക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാനൻ 1538 പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ പൊതുനിയമത്തിൽ നിന്ന് ഒഴിവു നൽകാൻ രൂപതാധ്യക്ഷനുള്ള അനുവാദം നിലനിൽക്കുന്നു എന്നു മാത്രമാണ് പൗരസ്ത്യതിരുസംഘം…

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.(സങ്കീര്‍ത്തനങ്ങള്‍ 107: 20)|He sent out his word and healed them, and delivered them from their destruction.(Psalm 107:20)

വചനത്തെ വളച്ചൊടിക്കുകയും നിസ്സാരമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ദൈവത്തെതന്നെയാണ് അവഹേളിക്കുന്നത്. ഈ വചനമാണ് കാലസമ്പൂര്‍ണ്ണതയില്‍ മാംസം ധരിച്ചു മനുഷ്യനായി കടന്നുവന്ന യേശു. അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു. അവിടുത്തെ നാവില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ രോഗികളെ സുഖപ്പെടുത്തി. പ്രവാചകന്മാരുടെ കാലഘട്ടങ്ങളില്‍ ദൈവത്തിന്റെ വചനം…

സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ|സമ്മിശ്ര പ്രതികരണങ്ങൾ |ചിലരാകട്ടെ ഇവിടെ മലർന്നുകിടന്ന് തുപ്പി കളിക്കുന്നു..

*സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ** “Whoever controls Media Contol the Mind”:- Jim Morrison* സീറോ മലബാർ സഭയുടെയുടെ ആരാധനക്രമം സംബന്ധിച്ച തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്നോണം മത മേലധ്യക്ഷന്മാർ കൊണ്ടുവന്ന പരിഹാര മാർഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്…

നവംബർ 30ന് തൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. അന്ത്രയോസ് ശ്ലീഹായുടെ നാമഹേതുക തിരന്നാൾ ആഘോഷിക്കുന്ന അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന് പ്രാർത്ഥനാശംസകൾ

 തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാശംസകൾ

തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5779

November 29, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 245 കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527,…

“ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തിന്‍റെ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇടയാകട്ടെ” മാര്‍ ജോസഫ് സ്രാമ്പിക്കല്‍

അന്ത്യവിധിക്കു ശേഷമുള്ള പരിശുദ്ധ സഭയില്‍ ഉണ്ടായിരിക്കുക എന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമെന്ന് സീറോമലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇംഗ്ലണ്ടില്‍ യോര്‍ക്ഷിയറിൽ സീറോമലബാര്‍ വിശ്വാസികള്‍ വാങ്ങിയ ലീഡ്സ് സെന്‍റ് മേരീസ് ആന്‍ഡ് സെന്‍റ്…

രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണിക്ക്|അഭിനന്ദനങ്ങൾ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ലെ ജോ​സ്. കെ. ​മാ​ണി​ക്ക് ജ​യം. 125 എം​എ​ൽ​എ​മാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ജോ​സ്.​കെ.​മാ​ണി​ക്ക് 96 വോ​ട്ട് ല​ഭി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ന്‍റെ ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന് 40 വോ​ട്ട് ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫി​ന്…

നിങ്ങൾ വിട്ടുപോയത്