Month: October 2021

ലോകത്തിലെ ഏറ്റവും വലിയ വിശ്വാസികളുടെ തലവനും-ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവനും

ഫ്രാൻസിസ് മാർപാപ്പയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തിയപ്പോൾ *കണ്ടുമുട്ടൽനരേന്ദ്രമോദി_മാർപാപ്പാ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു മോദിജി……….

സ്നേഹിക്കുകയെന്നത് ഒരു ധാർമിക ബാധ്യതയല്ല. അത് ജീവജാലങ്ങൾക്ക് പ്രാണവായുവെന്നത് പോലെയുള്ള അനിവാര്യതയാണ്.

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർവിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 – 34) “എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?” ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കിയതു കൊണ്ടാണ് അയാൾ ഈ ചോദ്യമുന്നയിക്കുന്നത്. അതുകൊണ്ട്തന്നെ ഒരു…

പ്രൊലൈഫ് സം സ്കാരമാണ് സമൂഹത്തെ നന്മകളിൽ നിലനിർത്തുന്നത്.|ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

|പ്രൊലൈഫ് സംസ്കാരമാണ് സമൂഹത്തെ നന്മകളിൽ നിലനിർത്തുന്നത് . |പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെആഹ്വാനം, കുടുംബങ്ങലളുടെ സുരക്ഷ ആഗ്രഹിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന സഭയുടെ പൊതുകാഴ്ചപ്പാട് |സമർപ്പിത പ്രക്ഷിത പ്രൊ ലൈഫ് കുടുംബങ്ങൾ സമൂഹത്തിൽ വരും കാലങ്ങളിൽ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക്…

ഭ്രൂണഹത്യ വിഷയത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കും ബൈഡനും വ്യത്യസ്ത നിലപാടുകള്‍: വൈറ്റ് ഹൗസ്

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യ വിഷയത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കും, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യത്യസ്ത നിലപാടുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ പ്സാകി. ഇന്നു വെള്ളിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും, ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേ കഴിഞ്ഞ ദിവസം…

വെള്ളിയാഴ്ച 7722 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6648

October 29, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 514 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047,…

യേശു പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വസിക്കുക. (മര്‍ക്കോസ്‌ 11: 22)Jesus answered them, “Have faith in God. (Mark 11:22)

അത്തിവൃക്ഷം ഉണങ്ങിപ്പോയതിൽ അത്ഭുതപ്പെട്ട ശിഷ്യന്മാരുടെ ചോദ്യത്തിന് യേശു ഉത്തരം നൽകുന്നത് വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ച് അവരെ പഠിപ്പിച്ചുകൊണ്ടാണ്. ജീവിതത്തിലെ അവസ്ഥകൾ എത്രയൊക്കെ നിരാശാജനകമാണെങ്കിൽ കൂടിയും, തരണം ചെയ്യേണ്ട പ്രതിസന്ധികൾ അസാധ്യമായി തോന്നാമെങ്കിലും, വിശ്വാസത്തോടെയുള്ള പ്രാർത്ഥന തീർച്ചയായും ഫലദായകമാണ് എന്നാണു ഈശോ നമ്മോടു പറയുന്നത്.…

*കൊച്ചിയുടെ മരുമകൾ ഇനിറോം മുൻസിപ്പൽ കൗൺസിൽ അംഗം*

കൊച്ചി മട്ടാഞ്ചേരി സ്വദേശിയും മുൻ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡൻ്റുമായിരുന്ന വക്കച്ചൻ ജോർജ് കല്ലറക്കലിൻ്റെ ഭാര്യ തെരേസ പുതൂർ ആണ് റോം മുൻസിപ്പൽ കൗൺസിൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട് ഇന്നലെ ഔദ്യോഗിക പദവി ഏറ്റെടുത്തത്. യൂറോപ്യൻ യൂണിയനിൽത്തന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത…

ജീവന്റെ ശബ്ദമാകാന്‍ ഭീമന്‍ പ്രോലൈഫ് മണികള്‍ വീണ്ടും വെഞ്ചിരിച്ച് പാപ്പ: ഇത്തവണ ലക്ഷ്യം ഉക്രൈനും ഇക്വഡോറും

വത്തിക്കാന്‍ സിറ്റി: ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ശബ്ദമായി മാറാന്‍ ഉക്രൈനിലും, ഇക്വഡോറിലും പര്യടനം നടത്തേണ്ട ‘വോയിസ് ഓഫ് ദി അണ്‍ബോണ്‍’ എന്ന രണ്ട് ഭീമന്‍ പ്രോലൈഫ് മണികള്‍ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. ഇന്നലെ ഒക്ടോബര്‍ 27ലെ പൊതു അഭിസംബോധനയ്ക്കു മുന്‍പായിരിന്നു മണികളുടെ വെഞ്ചിരിപ്പ്.…

നിങ്ങൾ വിട്ടുപോയത്