Month: October 2021

ഞായറാഴ്ച 7167 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6439

 October 31, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 515;  കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878,…

ക്രൈസ്തവ സഭയുടെ സേവന ചരിത്രം തമസ്ക്കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു…

ദുഷ്‌ടന്റെ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെ ടുക്കും. (ജറെമിയാ 15 : 21)

I will deliver you out of the hand of the wicked, and redeem you from the grasp of the ruthless.”(Jeremiah 15:21) അനാദികാലം മുതൽ കർത്താവിനോട് ചേർന്ന് നിൽക്കുന്നവരെ കർത്താവ് രക്ഷിക്കുന്നു. ഇന്നും ദുഷ്ടന്റെ…

വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. (ജറെമിയാ 15 : 19)

If you utter what is precious, and not what is worthless, you shall be as my mouth. (Jeremiah 15:19) നമ്മുടെ എല്ലാ പെരുമാറ്റത്തിനും അടിസ്ഥാനം ദൈവത്തിന്റെ സ്വഭാവത്തിലൂടെയും ദൈവവചനത്തിലൂടെയും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവഹിതം ആയിരിക്കണം; അല്ലാതെ…

ഫ്രാൻസീസ്‌ മാർപാപ്പ യ്ക്കു ഭാരതത്തിലേയ്ക്ക് സ്വാഗതം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7166

October 30, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 597 കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997,…

ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റോം: വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പേപ്പൽ ഹൗസ്‌ ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ മാർപാപ്പയുമായി സംഭാഷണം നടത്തി. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യൻ സന്ദർശനത്തിനു…

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപരമാണ്.

മോദി – പപ്പാ കൂടിക്കാഴ്ച ചരിത്രപരം! ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപരമാണ്. മാനവിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ഉയർത്തിപ്പിടിക്കുകയും, മനുഷ്യ വംശത്തിന്റെ പൊതു നന്മയെന്ന ലക്ഷ്യത്തോടെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ പരിരക്ഷിക്കുകയും സംരക്ഷിക്കുകയും…

നിങ്ങൾ വിട്ടുപോയത്