Month: June 2021

ശബ്ദമില്ലാത്ത പ്രാർത്ഥനകൾ

ശബ്ദമില്ലാത്ത പ്രാർത്ഥനകൾ ഒരു വല്യമ്മയുടെ പരാതി:“അച്ചാ ഇപ്പോഴത്തെ പിള്ളേർക്ക് കുടുംബ പ്രാർത്ഥന ചൊല്ലുമ്പോൾ ഒട്ടും ശബ്ദമില്ല. അതുവരെ കളിയും ചിരിയുമായ് ഓടിനടക്കുന്ന അവർക്ക് പ്രാർത്ഥനയ്ക്ക് മുട്ടുകുത്തിയാൽ പിന്നെ ക്ഷീണവും ഉറക്കവുമാണ്. അച്ചനറിയുമോ, ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഉറക്കെ പ്രാർത്ഥിച്ചില്ലേൽ മാതാപിതാക്കൾ വഴക്കു പറയുമായിരുന്നു.…

‘വീട്ടുകാരെ വിളിക്കാം’ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.…

കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: നിർമ്മാണങ്ങൾ പിന്നീട് ലംഘനം ആണെന്ന് കണ്ടാൽ 2 മുതൽ 6 ലക്ഷം വരെ പിഴ നൽകിയാൽ മതി ?

പഞ്ചായത്തിരാജ് / മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിയമഭേദഗതിയിലൂടെ 2021 ഫെബ്രുവരി 12 ന് പുറപ്പെടുവിച്ച നിയമഭേദഗതി ഓർഡിനൻസിൽ സൂചിപ്പിച്ചിരുന്ന പ്രകാരം Low Risk കെട്ടിടങ്ങൾക്ക് ഇനിമുതൽ ഉടമസ്ഥർക്ക് നിർമ്മാണ പെർമിറ്റിനായി തദ്ദേശഭരണകൂട അധികാരികളുടെ അനുമതിക്ക് വേണ്ടി കാത്തു നിൽക്കേണ്ടതില്ല. Low…

വീണ്ടും ഒരിക്കൽ കൂടി ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹം ലഭിച്ചപ്പോൾ…

വീണ്ടും ഒരിക്കൽ കൂടി ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹം ലഭിച്ചപ്പോൾ… എല്ലാവരെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർത്തിരുന്നു. Sr Sonia Teres

ബുധനാഴ്ച 13,658 പേര്‍ക്ക് കോവിഡ്; 11,808 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ബുധനാഴ്ച 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457,…

“സോൾഗഡി” എന്ന ജീവിതജന്ധിയായ ഓർമ്മപുസ്തകം വായിക്കാൻ ഇടയായി.| നമ്മെ ഈറനണിയിക്കുന്ന ഇതിലെ ചില രംഗങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചതല്ലേ എന്നും തോന്നും.

പുസ്തകം /അസ്വാധനം ഈ അടുത്തകാലത്തു മനോരമ ബുക്സ് ഇറക്കിയ “സോൾഗഡി” എന്ന ജീവിതജന്ധിയായ ഓർമ്മപുസ്തകം വായിക്കാൻ ഇടയായി. അത് ഏറെ ആസ്വദിച്ചു. ഒരു അപ്പാപ്പനായ മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധങ്ങളെ ഒരു ചിത്രം വരച്ചു കാണിക്കുംപോലെ എഴുത്തുകാരനും ചിത്രകാരനുമായ കെ. എ. ഫ്രാൻ‌സിസ്‌,…

On Saturday, June 30th, 2018 Kensy Joseph SJ and Philip Harrison SJ were ordained priests at St Ignatius’ church, Stamford Hill, London. Congratulations to them both!

എല്ലാവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.🙏🙏🙏 മാതാപിതാക്കൾ ,കുടുംബാംഗങ്ങൾ ,ഇടവക അംഗങ്ങൾ .സുഹൃത്തുക്കൾ ആശംസകൾ

അനില്‍കാന്ത് പുതിയ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭായോഗത്തില്‍

ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ ജൂലൈ നാലിന്

ലിസ ഫിനിഷിംഗ് സ്കൂൾ കരിയർ ഗൈഡൻസ് വെബിനാര്‍ ഈ വർഷം പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. ‘പ്ലസ്…

നിങ്ങൾ വിട്ടുപോയത്