Month: March 2021

മഹാമാരിയുടെ കാലത്ത് കേരള കത്തോലിക്ക സഭയുടെ നിശബ്ദ സേവനം: ലഭ്യമാക്കിയത് 65.15 കോടി രൂപയുടെ സഹായം

കൊച്ചി: കോവിഡും ലോക്ക്ഡൗണും ഏല്‍പിച്ച ആഘാതത്തിനു നടുവില്‍ കേരള കത്തോലിക്ക സഭ നടത്തിയത് 65.15 കോടി രൂപയുടെ നിശബ്ദ സേവനം. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് 64,15,55,582 രൂപ ചെലവഴിച്ചത്. നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യകിറ്റുകള്‍…

തിങ്കളാഴ്ച 1549 പേര്‍ക്ക് കോവിഡ്; 1897 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 24,223ആകെ രോഗമുക്തി നേടിയവര്‍ 10,90,419കഴിഞ്ഞ 24 മണിക്കൂറിനിടെ 37,377 സാമ്പിളുകള്‍ പരിശോധിച്ചുതിങ്കളാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം…

ഇന്ത്യയിലെ ഏക വൈദീക MLA റവ: ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി.

ധർവാഡ്: ഇന്ത്യയിലെ ഏക വൈദീക MLA യായിരുന്ന മലയാളി വൈദീകൻ റവ: ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി. കർണ്ണാടകയിലെ ധർവാഡിൽ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയില അഞ്ചൽ സ്വദേശിയാണ്.വൈദീകനായി ധർവാഡിൽ എത്തിയ റവ. ജേക്കബ് സാധാരണക്കാരായ ലബനി ട്രൈബൽ ആളുകളുടെ ഇടയിൽ…

ഓശാനയ്ക്കു ശേഷം, തിങ്കളിലും ചൊവ്വയിലും സംഭവിച്ചവ എന്തൊക്കെയെന്നു വ്യക്തമായി വേര്‍തിരിച്ചു മനസ്സിലാക്കാൻ കഴിയില്ലെങ്കിലും…

വലിയവാര ദിനവൃത്താന്തം – 2തിങ്കൾ ന്യായവിസ്താരങ്ങളും പീഡാനുഭവങ്ങളും തുടർന്നുള്ള കുരിശുമരണവും ഒന്നും യേശുവിന് ഒരു ആകസ്മിക അനുഭവമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദീർഘദർശികൾ പറഞ്ഞവയെല്ലാം കാലസമ്പൂർണ്ണതയിൽ സംഭവിക്കുകയായിരുന്നു. അവിടുത്തെ ജനനത്തിന് ഏതാണ്ട് അഞ്ഞൂറ്റമ്പതുകൊല്ലം മുമ്പ് സഖരിയാ പ്രവാചകന്‍ പ്രവചിച്ചതാണ് ഓശാന ദിനത്തിൽ നിറവേറിയ…

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64,…

*ഓശാന ഞായറും 118-ാം സങ്കീര്‍ത്തനവും*

ജനക്കൂട്ടത്തിന്റെ ‘ഓശാന’വിളിയും ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍’ എന്ന ഉദ്‌ഘോഷണവും ‘മരച്ചില്ലകളും’ സങ്കീ 118,25-27-ല്‍നിന്നു കടമെടുത്തിട്ടുള്ളതാണ്. യഹൂദര്‍ പെസഹാ ആചരണത്തിന് ഉപയോഗിച്ചിരുന്ന കീര്‍ത്തനങ്ങളാണല്ലോ ‘ഹല്ലേല്‍’ഗീതങ്ങള്‍ (സങ്കീ 113-118). ഈജിപ്തില്‍നിന്നുള്ള ഇസ്രായേലിന്റെ മോചനാനുസ്മരണമായിരുന്നു ആ പെസഹാചരണം. പുറപ്പാടോര്‍മയുടെ അത്തരം ഒരു സങ്കീര്‍ത്തനശകലം ജറുസലേമിലേക്കുള്ള…

വചനം വരമഴയായ് | SACRED MUSIC CONTEST NO 110 | ASOKAPURAM CARMEL HOSPITAL STAFF CHOIR

ഇന്ന് വ്യത്യസ്തമായൊരു ടീം ഈ കോറോണ കാലത്ത് സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ സമൂഹത്തിന് ശുശ്രൂഷ ചെയ്തവരാണ് ഡോക്ടർമാരും നേഴ്സ്മാരും. ഇവർ ഒരുക്കുന്ന ഗാനമാണ് ഇന്നത്തേത്.ആലുവ അശോകപുരം കാർമൽ ആശുപത്രിയിലെ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് പാടുന്ന വചനഗീതം രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്…

ഓശാന ഞായറില്‍ കുരുത്തോലകളെ ഉയർത്തിപ്പിടിക്കുമ്പോൾ ചാട്ടവാറിനെ നാം വിസ്മരിച്ചുകൂട.

വലിയവാര ദിനവൃത്താന്തം: 1ഓശാന ക്രൈസ്തവലോകത്തെ സംബന്ധിച്ചിടത്തോളം വളരെ വിശേഷപ്പെട്ട ദിവസങ്ങളാണ് ഓശാന ഞായര്‍ മുതൽ അങ്ങോട്ടുള്ള ഏഴു ദിവസങ്ങള്‍. “കഷ്ടാനുഭവവാരം” എന്നറിയപ്പെടുന്ന ഈ ആഴ്ച “വലിയവാരം” എന്നും അറിയപ്പെടുന്നു. മാനവ ചരിത്രത്തിൽ സമാനതകളില്ലാത്ത, മഹത്തായ പലതും സംഭവിച്ചതിൻ്റെ ഓർമ്മയാണ് ഈ ആഴ്ചയെ…

നിങ്ങൾ വിട്ടുപോയത്