Month: March 2021

നാളെ പെസഹ: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കി ആഗോള ക്രൈസ്തവര്‍ നാളെ പെസഹാ ആചരിക്കും. ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. കോവിഡ്…

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89,…

സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന അജപാലക ശ്രേഷ്ടൻ കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 10-ാം ചരമ വാർഷികം ഏപ്രിൽ 1, വ്യാഴം

സ്മരണാജ്ഞലി വിശുദ്ധമായ ജീവിതം കൊണ്ടും അനുസ്മരണീയമായ കർമ്മമണ്ഡലം കൊണ്ടും ഏവർക്കും പ്രിയങ്കരനായ,സൗമ്യ സാന്നിധ്യമായിരുന്ന സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന അജപാലക ശ്രേഷ്ടൻ കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 10-ാം ചരമ വാർഷികം ഏപ്രിൽ 1, വ്യാഴം ജീവിത സമഗ്രതയ്ക്കും വ്യക്തമായ…

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍…

വിശുദ്ധ വാരമാണ്. ഗത്സമനിയിലെ ക്രിസ്തുവിനെ ഒന്ന് ധ്യാനിക്കുക നല്ലതായിരിക്കും. പ്രത്യേകിച്ച് സുവിശേഷത്തിൽ വർഗീയത ചാലിച്ച് പ്രഘോഷിക്കുന്നവർ.

പത്രോസിന്റെ വാൾ പത്രോസ് പ്രധാന പുരോഹിതന്റെ ഭൃത്യനായ മൽക്കോസിന്റെ വലതു ചെവി മുറിക്കുന്നതായി യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്. കെദ്രോൺ അരുവിയുടെ അക്കരയിലുള്ള തോട്ടത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിന്ന യേശുവിനെ യൂദാസിന്റെ നേതൃത്വത്തിൽ പടയാളികൾ ബന്ധിക്കാൻ വരുന്ന സന്ദർഭത്തിലാണ് പത്രോസ് ആ ഭൃത്യനെ ആക്രമിക്കുന്നത്…

എക്‌സിറ്റ് പോളുകൾ സംഘടിപ്പിക്കാനാവില്ല

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന 2021-ലെ നിയമസഭ പൊതുതിരഞ്ഞെടുപ്പ്/ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 29 വൈകിട്ട് 7.30 വരെ എക്‌സിറ്റ് പോളുകൾ സംഘടിപ്പിക്കാനും പത്ര, ദൃശ്യ, ഇലക്‌ട്രോണിക്/സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും പാടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയത് വഴി ഭാരതം ഗര്‍ഭസ്ഥശിശുക്കളുടെ കുരുതിക്കളം ആകുമോ?

ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്‍ത്തിയതിൽ കെസിബിസി പ്രൊ -ലൈഫ് സമിതി ശക്തമായി പ്രതിഷേധിക്കുന്നു .പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകിയിരുന്നു . നമ്മുടെ പ്രാർത്ഥനയും പ്രതികരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരണം . സാബു ജോസ് , പ്രേസിടെണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന…

മരണസംസ്കാരത്തിന് പകരം ജീവ സംസ്കാരം സൃഷ്ടിച്ച് പരിപോഷിപ്പിക്കണം. മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും* ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സിൽ വച്ച് നടന്നു. He was born on 14.12.1961, belongs to the parish of Kuzhikattussery…

നിങ്ങൾ വിട്ടുപോയത്