കെ.സി.വൈ.എം എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതിയുടെ സ്വപ്ന പദ്ധതിയായ സൈബർ സമരിറ്റൻസ് ൻ്റെ ഉദ്ഘാടനം 2021 ഒക്ടോബർ 3 ഞായർ രാവിലെ 11 ന് എറണാകുളം – അങ്കമാലി മേജർ അതിരൂപത കാര്യാലയത്തിൽ വെച്ച് അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ നിർവഹിക്കുന്നു.

നിങ്ങൾ വിട്ടുപോയത്