പുതിയത്‌

നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. (റോമാ 8: 17) |If children, then heirs of God and fellow heirs with Christ. (Romans 8:17) “ചങ്ങാതീ… ആ ചിത്രം മൂലം ഞാൻ ആകെ പെട്ടിരിക്കുകയാണ്. എല്ലായിടത്തു നിന്നും വിളിയോട് വിളി….. ഈ യാത്ര ഇന്നും ഇന്നലേം തൊടങ്ങിയതല്ല.. കഴിഞ്ഞ 30 വർഷമായി ഒറ്റക്കാണ് ഓരോ ഇടകയിലേക്കും വരുന്നതും മടങ്ങിപ്പോകുന്നതും… ഇപ്പം ഇതിലെന്താ പുതുമ എന്ന് മനസിലാകുന്നില്ല.” പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനം.ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സീറോ മലബാർ സഭാ തലവൻ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഔദ്യോഗിക ഇടവക സന്ദർശനവും വിശുദ്ധ കുർബാന അർപ്പണവും 2022 മെയ് 19 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക്.|തത്സമയ സംപ്രേക്ഷണം പ്രോലൈഫ് കുടുംബ നിധി പ്രകാശനംനാളെ (മെയ്‌ 19 വ്യാഴം ) രാവിലെ 9.45 ന് കൊല്ലം തങ്കശ്ശേരി ബിഷപ് ഹൗസിൽ

പോസ്റ്റുകൾ

പുതിയ പോസ്റ്റുകൾ

നിങ്ങൾ വിട്ടുപോയത്